അവിടെ അപ്പോള്‍ വിജനമായിരുന്നു.എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു.എന്റെ നിശ്ശബദതയെ അഗാധമാക്കിയത്ഞാന് മനസ്സില്‍ നിറച്ചചില ആശകളുടെ മൌനമായിരുന്നു.കാടും ഇരുട്ടും കട്ടപിടിച്ച രതിഗന്ധംതുറന്നു വിട്ടെങ്കിലും എന്റെ മനസ്സില്ഏതൊക്കെയോശബ്ദങ്ങള് കടിപിടികൂടി.പുറത്തെ നിശ്ശബദതയുടെ മുള്ളുകളെന്നെഏശിയില്ല.ഞാന്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്എനിക്ക് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Author Archives: mkharikumar501
ജീവിതം ഒരു തര്‍ക്കമാണ്.
ഓരോ നിമിഷവുംപാഴായിപ്പോകുന്നത് അറിയാതിരിക്കുന്നതാണ് നല്ലത്. ജീവിതം ജീവിച്ചു എന്ന് തോന്നാന്‍വേണ്ടി ജീവിക്കുന്നത് ശരിക്കുംഒരു കൌതുകമാണ്. ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്സങ്കല്പ്പിക്കുന്നത്പോലും ജീവിതമാണ്.ഇത് ജീവിതമാണോയെന്ന് ചിന്തിച്ച്വരുമ്പോഴേക്കും പലതും കൈവിട്ട് പോകുകയാണ് . ജീവിതം ഒരു തര്‍ക്കമാണ്.ഏതാണ് ശരി ,ഏതാണ് തെറ്റ് എന്ന പ്രശ്നംഅഴിച്ചെടുക്കാന് ഒരുപാട് സമയം കളയേണ്ടിവരുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
A reader writes to aksharajaalakam./ഒരു വായനക്കാരന് എം.കെ ഹരികുമാറിന് എഴുതുന്നു.
Dear Shri MK, My name is K R C Pillai. Living outside Kerala for more than 25 years. Presently in Mumbai. Working with the National Dairy Development Board. I do write in Malayalam under the pseudonym Kunnamthanam Ramachandran, not in a prolific manner (once in a while one story, about which none talks and it …
എം. കെ ഹരികുമാറിന്റെ ലേഖനം/Article by m k harikumar
എം. കെ ഹരികുമാറിന്റെ ലേഖനംസാഫല്യം മാസിക ഓണപ്പതിപ്പ് 2008 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഓണം – ജീര്‍ണതയുടെ പുറത്തേക്ക് ചാടല്‍
ഓണം എന്നത് സദ്യ മാത്രമായി ചുരുക്കിയിരിക്കുകയാണ്.തിന്നാനും കുടിക്കാനും ഉല്ലസിക്കാനും മാത്രമാണ് ഓണം എന്നത് ഒരു തെറ്റായ ചിന്തയാണ്.മഹാബലിയുടെ പേരിലാണെങ്കില്‍ ഇത് ശുദ്ധ അസംബന്ധമാണ്. മഹാബലി തിന്ന് മുടിച്ചവനാണെങ്കില്‍ അദ്ദേഹത്തിന് എങ്ങനെ ഒരു രാജ്യത്തെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തി മനുഷ്യോപകാരപ്രദമാക്കാന്‍ കഴിയും.മഹാബലി ഇന്ന് മാധ്യമങ്ങള്‍ക്ക് പോലും തീറ്റയുടെ പ്രതീകമാണ്. അതുകൊണ്ടാണല്ലോ സകല വയറന്മാരും ഇന്ന് മാവേലിയായി മാറണമെന്ന് നാം ശഠിക്കുന്നത്. മാവേലിയുടെ ശ്രേഷ്ഠത സേവന തല്‍പരതയിലാണ്. തുല്യതക്ക് വേണ്ടിയുള്ള സമരവും നിഷ്ഠയുമാണ് മാവേലി. മാവേലിയുടെ പേരില്‍ ഇന്ന് പുറത്ത് വരുന്നത് …
എല്ലാ വാക്കുകളുടെയും
വാക്കുകള്‍ മനുഷ്യര്‍ക്ക് ഭാരമാണ്.എല്ലാ വാക്കുകളുടെയുംപ്രഭവകാലത്തെ മനസ്സുകളില്നിന്ന്മനുഷ്യര് താഴെ വീണിരിക്കുന്നു.വാക്കുകളുയരാന് തുടങ്ങുന്നതിന് മുമ്പേതന്നെ ആളുകളത് പേടിച്ച്ഓടിയൊളിക്കുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
പറന്ന വഴിയിലൂടെ
ഒരു ശലഭവും സഞ്ചരിച്ചവഴിയിലൂടെ പോകില്ല.പോകാനാകില്ല ,അത്രതന്നെ.എതോ ഒരു ശലഭം അത് പറന്ന വഴിയിലൂടെപറക്കാന് ശ്രമിച്ചു.നൈമിഷികമായ ജ്ഞാനത്തിണ്റ്റെമദ ലഹരികള്‍ ശലഭത്തെപ്പോലുംവിറകൊള്ളിക്കുന്നു.ജീവിക്കുന്നത് ഈ ലഹരിയാണ്. പ്രണയിക്കുന്നത് ഈ ലഹരിയാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
മാംസത്തിലൂടെയാണ്.
വെറും മാംസമാണ് ഈ ലോകം.മാംസത്തിലൂടെ അറിയുന്നു,പഠിക്കുന്നു. മാംസത്തിണ്റ്റെ അറിവിനെ നിരാകരിച്ച്പ്രകൃതിയിലൊന്നും മനസ്സിലാക്കാനാവില്ല.കണ്ടലോകം ,കേട്ടലോകം,അറിഞ്ഞലോകം ,ജീവിച്ചലോകംഎല്ലാം മാംസത്തില്‍നിന്നാണ്,മാംസത്തിലൂടെയാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
പലരും പുറത്താണ്.
അത് ഒരു കറുത്ത കലമായിരുന്നു.എന്നിട്ടും കഞ്ഞി വെളുത്തിരുന്നു. കഞ്ഞിക്ക് മാത്രം ഇടം കിട്ടി.ഇനിയും പലരും പുറത്താണ്.ഒരു രുചിക്ക് എല്ലാവരുടെയും പ്രീതി കിട്ടുകയില്ല. രുചികള്‍ പുറത്ത് കാത്തിരിക്കുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഈ തളിരുകള്‍
ഈ തളിരുകള്‍ ഒരു പുതിയ മനുഷ്യത്വത്തെ തേടാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? നമ്മളെക്കാള്‍ എത്രവേഗത്തില്‍ പഴയ വേഷമഴിച്ച് ഒരു പകയോ വിദ്വേഷമോ ഇല്ലാതെ ഇവയ്ക്ക് പുതിയ ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നു! Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
