പാതിരാവ്‌ എന്നത്‌

ഒരു പാതിരാവിന്‌ ഇനിയും  വിശ്വാസം പോരാ  ഇരുട്ടിന്‌ ഒരു ഗതിമാറ്റമുണ്ടാകുമെന്ന്‌.  എങ്കിലും കോഴികള്‍ കൂവുന്നത്‌  കേള്‍ക്കുന്നത്‌  അതിന്‌ ഒരു തെളിവായിരുന്നു.  ജീവിച്ചിരിക്കുന്നതിന്‌  ഒരു യുക്തി അല്ലെങ്കില്‍  അടയാളം നല്ലതാണ്‌.  ജീവിതത്തിണ്ടെ തെളിവു തേടി  ജീവിക്കാതിരിക്കുന്നതില്‍  ഒരു ത്രില്‍ ഉള്ളത്‌ ഈ പാതിരാവിനാണ്‌.  സകല പട്ടികളും കുരച്ചു.  സാമാന്യം നന്നായി.  ഇത്‌ കുരകളുടെ കാലമാണ്‌; പട്ടികളുടേതുപോലുമല്ല.  പട്ടികള്‍ ഇക്കാലത്ത്‌ പരാതിപ്പെടുന്നത്‌  അവയ്ക്ക്‌ സ്വന്തംകുരകളേക്കാള്‍  പ്രാധാന്യം വേണമെന്ന കാര്യത്തിലാണ്‌.  ഒരു കുരയും എങ്ങും  എത്തുന്നില്ലായെന്ന്‌  അവ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകുന്നു.  …

ഈ കായ്കള്‍

ഈ തൊടിയില്‍ ഇനിയും ക്ഷീണിക്കാത്ത ജീവിത സ്നേഹവുമായി ഈ കായ്കള്‍ ഫോട്ടോ :എം.കെ.ഹരികുമാര്‍ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

സംസ്കാരത്തെ കണ്‍റ്റെത്തുന്നു

യന്ത്രങ്ങള്‍ മനുഷ്യരാവുകയുംമനുഷ്യര്‍ യന്ത്രങ്ങളാവുകയുംചെയ്യുംമ്പോള്‍നാമൊരു പുതിയ മറവിയുടെസംസ്കാരത്തെ കണ്‍റ്റെത്തുന്നു Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എല്ലാ സംഖ്യകളെയും

ഒരു പൂജ്യം ജീവിക്കാന്‍ശ്രമിക്കുന്നത് നല്ലതാണ്‌.എല്ലാ സംഖ്യകളെയും കളിയാക്കികൊണ്ടുള്ളഅതിണ്ടെ കിടപ്പ്ഒരു സമസ്യയാകുന്നു.എവിടെയുമെപ്പോഴും ഒരു പൂജ്യം വാളോങ്ങിനില്‍കുന്നു.അതിന്‌ എല്ലാ ഗണിതശാസ്ത്രജ്ഞരെയുംതാല്പര്യമാണ്‌.മറ്റൊന്നുമല്ല,ഒരു ശാസ്ത്രജ്ഞനും അതിണ്ടെ വില മാറ്റാന്‍കഴിയില്ലല്ലോ.അല്ല,പൂജ്യത്തിന്‌ എന്തിനാണ്‌ വില?ചമഞ്ഞ് കിടക്കാനോ? Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started