വെറുതെ

ഒരു വര കണ്ടു. അതിലേ പോയി. ചെന്നപ്പോള്‍ അത്‌ വരയല്ല, വിരയാണ്‌. ഞെട്ടി തിരിച്ചു പോന്നു. രണ്ടു കണ്ണുകള്‍ കണ്ടു. നേരെ വച്ചു പിടിച്ചു. കണ്ടതോ ? രണ്ട്‌ പുലിക്കണ്ണുകള്‍ എന്ത്‌ വേണമെന്ന് അറിയാതെ നിന്നത്‌ മാത്രം ഓര്‍മ്മയുണ്ട്‌. ഒരു ഉടല്‍ കണ്ടു. താമസിച്ചില്ല, മോഹം തുടങ്ങി. എന്നാലോ, ഉടലില്‍ കയറി ചെയ്തതെല്ലാം വെറുതെ, ഉടല്‍ എന്നെ തിരിച്ചറിയുന്നുപോലുമില്ല. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഓരോ ഭൂഗോളം

ഒരു കിളി വന്ന് പാടുകയാണ്‌.ഒന്നുമറിയാത്ത ഈ ലോകത്തെക്കുറിച്ച്‌.ഓരോ മനുഷ്യനും ഓരോ ഭൂഗോളംസ്വന്തമാക്കാന്‍ ഓടുമ്പോള്‍ഈ കിളിപ്പാട്ട്‌ ഒരു ചിരിയാണ്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

നിഴലുകള്‍ മാത്രം.

ഓരോ നിമിഷവും നമ്മെ വിശ്വസിപ്പിക്കുന്നത്ജീവിതം മറ്റെവിടെയോ ആണെന്നും നമ്മള്‍ കാഴ്ചക്കാരാണെന്നും ആണ്‌. എല്ലാം പഴയ നിഴലുകള്‍ മാത്രം. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഒരു കഷായമാണ്‌.

മടുപ്പ് കയ്പ്പേറിയ ഒരു കഷായമാണ്‌. അതുകൊണ്ടാണ്‌ വെളുപ്പ്‌ , മടുപ്പില്‍ ശപിച്ച്‌, എല്ലാം ഉപേക്ഷിച്ച്‌ സ്വയം കറുപ്പിക്കുന്നത്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഒരു നക്ഷത്രത്തെ

ഇല്ലാത്ത ആകാശത്തില്‍ ഒരു നക്ഷത്രത്തെ തിരയുന്നത്‌ ജീവിതം പോലെ തന്നെ വിരസമാണ്‌ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started