നവദ്വൈതം, തനിമനസ്സ് / Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Author Archives: mkharikumar501
സാഹിത്യത്തെ അസ്ഥിരപ്പെടുത്തുന്ന വിമർശന ദർശനം / എം കെ ഹരികുമാർ
സാഹിത്യത്തെ അസ്ഥിരപ്പെടുത്തുന്ന വിമർശന ദർശനം / എം കെ ഹരികുമാർ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
സാഹിത്യകാരൻ രാഷ്ട്രീയക്കാരനോ ?എം കെ ഹരികുമാർ
എം കെ ഹരികുമാർ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഒ വി വിജയൻ ഹിന്ദുവോ? / എം കെ ഹരികുമാർ
ഒ വി വിജയൻ ഹിന്ദുവോ? Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വായനയെക്കുറിച്ച് ഒരു സിദ്ധാന്തം /എം കെ ഹരികുമാർ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അലൻ റൊബേ ഗ്രിയേ/ എം കെ ഹരികുമാർ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എം.കെ. ഹരികുമാറിന്റെ നോവലുകളും ദാർശനിക നായകത്വവും
ഇരവി ഇരവി ”ഈ മൂന്നു നോവലുകളും മലയാള നോവൽസാഹിത്യത്തിന് ആശയപരമായ ഔന്നത്യവും ദാർശനികമായ നായകത്വവും പ്രദാനം ചെയ്യുന്നു. വായന ഗൗരവമായി എടുക്കുന്നവർക്കും പുതിയ പ്രവണതകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും വായനയിൽ ഭിന്നരുചി കാംക്ഷിക്കുന്നവർക്കും ഈ നോവലുകൾ മുതൽക്കൂട്ടാണ്. മലയാളത്തിന് മറ്റൊരു മൗലികഭാഷ!” മലയാള നോവൽസാഹിത്യം വളരുന്നതു കാണാൻ കാത്തുനിന്നപ്പോൾ ഖസാക്കിന്റെ ഇതിഹാസത്തിൽ അത് അറയ്ക്കുന്നതു കണ്ടു. രൂപ, ഭാവ, ദിശാ പരിണാമങ്ങൾക്കായി മലയാള നോവൽ പിന്നെ പ്യൂപ്പയെപ്പോലെ സമാധിയായി. നോവൽ സാഹിത്യത്തിൽ ഖസാക്കിന്റെ ഇതിഹാസത്തിൽനിന്ന് ക്രമാനുഗതമായ ഒരു വളർച്ച …
Continue reading “എം.കെ. ഹരികുമാറിന്റെ നോവലുകളും ദാർശനിക നായകത്വവും”
ജലഛായ
Azhimukham link on jalachaya Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ജലഛായ : സ്വയം പരിണമിക്കുന്ന നോവല്‍
പി രവികുമാര്‍ മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നുംവ്യത്യസ്ഥനായി , അതിദൂരം കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ്എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ ‘ജലഛായ’ അത്യസാധാരണമായമൗലികതകൊണ്ട് മലയാളനോവലുകളുടെ മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായിജ്വലിക്കുന്നു.നോവൽ എന്ന സാഹിത്യരൂപത്തിന്റെ ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയുംതകർത്തുകളഞ്ഞിരിക്കയാണ്’ജലഛായ’. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്നചിന്തയും തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെഅനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ ഇച്ഛാശക്തിയും ഉള്ള ഒരുഎഴുത്തുകാരനുമാത്രമേ ‘ജലഛായ’ പോലൊരു സൃഷ്ടി നടത്താനാകൂ.നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ്ഹരികുമാറിന്റെ …
പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന
ഡോ. ടി കെ സന്തോഷ് കുമാര്‍ ഈ ആഴ്ചയിലെ പുസ്തകംജലച്ഛായ (നോവല്‍)എം.കെ.ഹരികുമാര്‍വില: 210.00 രൂപഗ്രീന്‍ ബുക്‌സ് വായനയുടെ വിസ്മയകരമായ തലച്ചോറും കാഴ്ചയുടെ കാണാക്കണ്ണുകളും ആവശ്യപ്പെടുന്ന നോവലാണ് എം.കെ.ഹരികുമാറിന്റെ ‘ജലച്ഛായ’. നോവലിന്റെ പരമ്പരാഗത മാതൃകകളെ അടിമുടി കടിച്ചുകുടഞ്ഞ് പുറത്തേക്കിടുകയാണ് നോവലിസ്റ്റ്. വികാരങ്ങളുടെ മോഹിപ്പിക്കുന്ന തലങ്ങളെ വിചാരങ്ങളുടെ ദഹിപ്പിക്കുന്ന സാന്നിദ്ധ്യം കൊണ്ട് തീക്ഷ്ണമാക്കുകയാണ് നോവലിലുടനീളം. സ്ഥലകാലങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും നിയതമായ രൂപമോ ഭാവമോ കല്‍പ്പിക്കുന്നില്ല നോവലിസ്റ്റ്. മലയാള നോവല്‍ ശാഖയിലേക്ക് നവാദ്വൈതത്തിന്റെ ജലസംഭരണിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കിരീടധാരിയായ ഒറ്റയാള്‍ പട്ടാളമായി കടന്നുവരികയാണ് ജലഛായ. …
Continue reading “പൂര്‍വ്വമാതൃകകളെ ഉടച്ചു വാര്‍ക്കുന്ന ജലച്ഛായ- നോവല്‍ വായന”
