Welcome to My New Blogging Blog
-
Featured
ഇന്നത്തെ കതാര്‍സിസ്
എം.കെ. ഹരികുമാര്‍ പ്രായമായിപ്പോകുന്നത് ശാരീരികമായ വിധിയാണ്.മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൌമാരം എത്തുന്നതോടെ പ്രായത്തോട് കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട് ,ഉറ്റമിത്രങ്ങളോട് ,അവര്‍ പ്രായത്തിന്‍റെ ‘മാനിഫെസ്റ്റോ ‘പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുകയെന്നത് വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം. ജീവന് ഇത് കുറച്ചൊക്കെ ആവശ്യമാണ്.ചില സംവേദനങ്ങള്‍ ചെറുപ്പത്തില്‍ ഉദിച്ച് അസ്തമിക്കുന്നുണ്ട്. പിന്നീട് നമുക്ക്… Read more
-
Featured
കടൽ ജ്വലിപ്പിക്കുന്നത് നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?
എം കെ ഹരികുമാർ പെരുമ്പാമ്പിനെ ഉള്ളില്‍ നൃത്തം ചെയ്യിച്ച് കടല്‍ ഒന്നുകൂടി മദാലസയായി . നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ ആവര്‍ത്തനങ്ങള്‍ കടലിന് ലഹരിയാണ്. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ ചുരമാന്തുന്നു. അനിശ്‌ചിതവും വിസ്മയകരവുമായ അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള സൌന്ദര്യശൂന്യതയെ അത് നുരകളാക്കി മാറ്റുന്നു. അത് എന്തിന്‍റെയും ബ്രാന്‍ഡ് അംബാസിഡറാകും- മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ് ഗീത, കലാലയം… നമുക്ക് സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട. അവള്‍ ആടി, ജ്വലിപ്പിക്കുന്നത് നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ? വിറങ്ങലിച്ച ഭൂതകാലത്തെയോ? തെറ്റുകളെയോ? കടല്‍ ഉപയോഗശൂന്യമായ… Read more
-
Featuredഎം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു
നവദർശനത്തിന്റെ നവനീതം ഫാ. ഡോ.കെ.എം.ജോർജ്ജ് ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ് ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ് ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത് മനുഷ്യരുടെ അനുദിനാവശ്യത്തിന് ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്. മറ്റേത് മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും… Read more
-
Featuredpadanupadam
weekly column by m k harikumar padanupadam link
-
Featured
ഉത്തര-ഉത്തരാധുനികത
എം.കെ. ഹരികുമാർ ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തനവിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത് വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവന ചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം. ഉത്തരാധുനികതയിൽ ഇതുപോലുള്ള നവീനതയെല്ലാം ക്ലീഷേയായി. നിലവിലുള്ള ക്രമം തെറ്റിച്ചാലും പുതുതായൊന്നും സൃഷ്ടിക്കാനില്ല എന്ന മതമാണ് ഉത്തരാധുനികത ഉയർത്തിയത്. ആധുനിക വ്യവസായങ്ങളും യുദ്ധനാശവുമാണ് മനുഷ്യനെ ഏകാകിയും ദുഃഖിതനുമാക്കുന്നതെന്ന് ആധുനികത വിശ്വസിച്ചു. മതവും പ്രബുദ്ധതയുമൊക്കെ കളവാണെന്ന മട്ടിൽ, സർവത്ര വ്യാപിച്ച നിഷേധത്തെ അവർ പരമപ്രധാനമായി കണ്ടു.… Read more
-
Featured
m k harikumar writes
Be yourself; Everyone else is already taken. — Oscar Wilde. This is the first post on my new blog. I’m just getting this new blog going, so stay tuned for more. Subscribe below to get notified when I post new updates.
-
Featured
ഇതാണ് ഗുരുധർമ്മം/ എം കെ ഹരികുമാർ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
-
Featured
എം കെ ഹരികുമാറിന്റെ ലേഖനം/അഗാധതകളിൽ നമ്മൾ കണ്ടുമുട്ടുമ്പോൾ
അഗാധതകളിൽ നമ്മൾ കണ്ടുമുട്ടുമ്പോൾ
Follow My Blog
Get new content delivered directly to your inbox.
