സ്വതന്ത്രവും നീലയുമായ ആകാശത്തിന്റെ പുഷ്പ സദ്ര്യശ്യമായ മാർദ്ദവം

M K HARIKUMAR FICTION   Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ശ്രീനാരായണായ: നവാദ്വൈത സാധ്യത തിരയുന്ന നോവൽ

 സുനിൽ വെട്ടിയറ   ശ്രീനാരായണ ഗുരുവിന്റെ ജീവിതവും, ആ കാലത്തെ സാമൂഹ്യ ജീവിത പരിസരങ്ങളും പ്രമേയമാക്കി ധാരാളം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്‌.  അക്കൂട്ടത്തിൽ ബ്ലൂമാങ്കോ ബുക്സ ‍്‌ 2015-ൽ പ്രസിദ്ധീകരിച്ച എം. കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ ‘എന്ന നോവൽ ഏറെ വ്യതസ്തമായ വായനാനുഭവമാണ്‌ നൽകുന്നത്‌. ഗുരുവിന്റെ ദാർശനിക വീക്ഷണങ്ങളെ വർത്തമാന കാലത്തിന്റെ വിശാലഭൂമിയിലേയ്ക്ക്‌ പറിച്ചുനടാനുള്ള പരിശ്രമം എന്നതിലുപരി മറന്നുപോകുന്ന ഗുരുചിന്തകളുടെ വീണ്ടെടുക്കൽ കൂടിയാണ്‌ അനാവരണം ചെയ്യുന്നത്‌. അദ്വൈതത്തിന്റെ നവീന ജ്ഞാന നിർമ്മിതിയിലൂടെ ഗുരുവര്യന്റെ ദാർശനിക ലോകത്തെ ലളിതവും …

ഉത്തരാധുനികതയും ഉപനിഷത്തും/എം.കെ.ഹരികുമാർ

സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌.  ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത്‌ തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്‌. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്‌; സർപ്പിളാകൃതിയിലാണ്‌. പുറമേ നിന്ന്‌ …

കേരളപ്രണാമം വെളിച്ചത്തിന്റെ കവചങ്ങൾ

http://www.readwhere.com/read/1891444#page/8/1 കേരളപ്രണാമം/വെളിച്ചത്തിന്റെ കവചങ്ങൾ-12/11/2018 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started