എല്ലാ മണ്ണിനുംവേണ്ടി കൃഷിചെയ്യണം,മരിച്ചവരുടെ രുചികള്‍ നോക്കി.മണ്ണുകള്‍ മൌനം പാലിക്കുക സ്വാഭാവികമാണ്.എന്നാല്‍ അവയോട് നിരന്തരംസംവദിക്കുക എന്നത് നമ്മുടെ വിധിയും.എല്ലാ തരിശും ഫലഭൂയിഷ്ടമായകാലം അകലെയല്ല.ചതുപ്പുകള്‍ ആകാശത്തിന്‍റേതായാലുംകൃഷിയിറക്കുക. ഓര്‍മ്മകള്‍ അവിശ്വാസം രേഖപ്പെടുത്തിമനസ്സിനെ വലയ്ക്കുന്നു.എല്ലാം വേര്‍തിരിച്ചെടുക്കാനാവാതെകുഴയുന്നു. ഒരു ഇലയില്‍ എല്ലമുണ്ട്.ജീവിതവും കിനാവും. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Category Archives: Uncategorized
ഒന്ന് ചിരിക്കാന്‍
ഒന്ന് ചിരിക്കാനും വിലവേണം.ചിരി അവിടെയുണ്ടെങ്കില്‍എന്തിന് അതു പുറത്ത് കാണിക്കണം?ചിരി ഉണ്ടെന്ന് സങ്കല്‍പ്പിക്കുന്നത് പോലുംചിരിയാണ്.ചിരിക്ക് എന്തിനാണ് ഒരു പാരിതോഷികം?ചിരി ഒരിക്കലും മറ്റുള്ളവര്‍ക്ക് വേണ്ടിയല്ലാതെയാകുമ്പോള്‍.ഒരു ചിരിയും മറ്റാരെയും തേടുന്നില്ല.അല്ല തേടുന്നു, ഓരോ ചിരിയും മറ്റുള്ളവരുടെചിരിയുടെ അര്‍ത്ഥം തേടുന്നആ കാലം വന്നു കഴിഞ്ഞു.ഒന്ന് ചിരിക്കാന്‍ പേടിയാണ്.ആ ചിരി ഒരു തെറ്റായ അര്‍ത്ഥത്തെ പുറത്തേക്ക്‌എടുത്തിടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?ചിരിക്കാന്‍ ശരിക്കും ഭയമാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
മഴ വന്നപ്പോള്‍
ഒരു മഴ വന്നപ്പോള്‍ഒരു പ്രണയവും ഒപ്പം വന്നു.മഴ മാറിയപ്പോള്‍ഒരു വിരഹവും.മഴ ഒന്നും എഴുതാനോമായ്ക്കാനോ ശ്രമിക്കുന്നില്ല.പാപിയായാലും പുണ്യവാനായാലും മഴയ്ക്ക് വിവേചനമില്ല.അതുമതി. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Sukshmananda Swami writes: An organic experience-A look in to the writings of M K harikumar
sukshmananda swami ”.There are different types of ambitions and additions in the air. But nothing is tangible.”Harikumar wrote.This kind of knowing and feeling is very evident in his works, mainly in his column AKSHARA JAALAKAM’ I think that by criticising the myriad aspects of our life , he has broken the old intellectual conservative acceptablity …
ചിത്രങ്ങള്‍
നിശ്ശബ്ദത ഒരു വലിയ ജീവിതമാണ്.എന്നാല്‍ ഈ ജീവിതത്തില്‍നമ്മള്‍ വലിയ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്.ഒറ്റപ്പെടല്‍ ഒരു കാവ്യ ഭാവനയാണ്.കുറേ ചെറിയ കാര്യങ്ങളെ വലുതാക്കി ഷോകേസ് ചെയ്യാനുള്ള വഴി.എന്നാല്‍ ഏത് കവി വിചാരിച്ചാലുംജീവിതം നന്നാവില്ല.അതിന് ആരിലും ഒന്നും പ്രതീക്ഷിക്കാനില്ല.ജീവിതം എത്രയോ മുമ്പേഎല്ലാം എഴുതുന്നു ,മായ്ക്കുന്നു.ആര്‍ക്കും മനസ്സിലാകാത്തചിത്രങ്ങള്‍ ജീവിതത്തിനുള്ളതാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്
ഒരു പക്ഷി വന്ന് ചാമ്പമരത്തിലിരുന്നു.ഒരു പരമ്പരാഗത കവിക്ക്‌അത് കവിതയാണ്.എന്നാല്‍ പക്ഷി ഒരു പാട്ട്‌കേള്‍ക്കാന്‍ പോലും അശക്തമാണ്.അതിന്‍റെ കാലില്‍ ഏതോ പ്രകൃതിവിരുദ്ധന്‍എയ്തുവിട്ട കല്ല് തറച്ച് ചോരയിറ്റുന്നുണ്ട്.ഇല്ല ,കവിതയൊന്നുമില്ലഇതിലെങ്കിലും കവിതയുണ്ടാകരുതെന്ന്നിര്‍ബന്ധമുണ്ട്.ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്.അതിനിടയില്‍ അതിന് നിത്യജോലിയില്‍പോലുംശ്രദ്ധിക്കാന്‍ പറ്റുന്നില്ല.മുറിവ്, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍കവികള്‍ വ്യാജ സത്യവാങ്ങ്‌മൂലവുമായിചാടിവീഴുമെന്ന് അതിന്‌ഇതിനോടകം മനസ്സിലായിട്ടുണ്ട്.ഒരു പക്ഷിക്ക് തനിക്ക് വേണ്ടിപ്പോലുംജീവിക്കാന്‍ കഴിയാത്ത അവസ്ഥ നല്ലതല്ല . Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഒരിക്കല്‍ നമുക്ക്
ചില സമയത്ത് നമ്മള്‍ആരോടും ഒന്നും പറയരുത്.ആര്‍ക്കും ഒന്നും മനസ്സിലാകില്ല.ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ലഎന്ന് തോന്നിപ്പിച്ചുകൊണ്ട് ചില മൌനങ്ങള്‍ ജീവിതത്തെ വല്ലാതെ അപഹസിക്കും!ഒരിക്കല്‍ നമുക്ക് എല്ലാ അര്‍ത്ഥങ്ങളും ഉണ്ടാകുന്നു.അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളുംനഷ്ടമാകുന്നു.ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.മറ്റുള്ളവരാണ് നമ്മളെനിര്‍വ്വചിക്കുന്നത് ,ഉണ്ടെന്ന് ഭാവിക്കുന്നത്,ഇല്ലാതാക്കുന്നത്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഓരോ നിമിഷത്തിലൂടെയും
ഒരു മുഖം ഓരോ നിമിഷത്തിലൂടെയുംഎണ്ണിയാലൊടുങ്ങാത്തനാദവീചികളുണ്ടാക്കുന്നു .എവിടെയോ പോയി തിരിച്ചുവരുന്ന നാം ഒരു നാദത്തിലൂടെയും സ്വയം തിരിച്ചറിയുന്നുമില്ല. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Prof . Baby M. Varghese writes – M. K. Harikumar’s Aksharajaalakam , a unique literary exercise.
Chev .Prof. Baby M Varghese Speaking about the brand of writers I am tempted to say that some writers are born and some othersc are made.Our writers are seen grouped under such categories in view of their attitude and aptitude.M K Harikumar , belonging to the first rare band of writers, is noted for his …
This is M k
M.K Harikumar was born at Koothattukulam, [ in ernakulam district] on 30th July 1962. He studied at the Koothattukulam Government UP School and later joined Deva Matha College at Kuravilangadu for his B. A. ,was his main stream of study there. After finishing BA he joined for his M A in Nirmala College, Moovattupuzha.m k …
