ചീവീട്ടുകള്‍ രാത്രിയില്‍കൂട്ടത്തോടെ വായിക്കുന്ന പുസ്തകങ്ങള്‍ഇപ്പോള്‍ സ്റ്റോക്കില്ല.പാരായണംഅവര്‍ക്ക് വലിയ ഒരു ഓര്‍മ്മപ്പെടുത്തലാകണം.മൃണ്മയമായ എല്ലാ സൗഹൃദങ്ങള്‍ക്കും,രാത്രി അത്താഴം കഴിക്കുന്നതിന്‍് മുമ്പുഒരു പങ്ക് അവ മാറ്റിവയ്ക്കും.ആ കാലത്തിനുള്ള ഒരു തിലോദകം.ഇനി ആരൊക്കെ വരും, പാടും.?നിശ്ചയമില്ല.ഇന്നലെയുംകാടുകള്‍ വെട്ടി നശിപ്പിച്ചു.മനുഷ്യനിലെ കവിതകളൊക്കെനിര്‍ജീവമാണിപ്പോള്‍.കവിതകളൊക്കെ പഴകിപ്പോയി.വാക്കുകളെന്നേ ദ്രവിച്ചു.എന്തു പരഞ്ഞാലുമതു പഴയതായിപ്പോകും.ചീവീടുകള്‍ പക്ഷേ പ്രാര്‍ത്ഥന മുടക്കുന്നില്ല. NEWS PASTWWW.HINDU.COM IN CONVERSATIONFeel for the times Filmmaker Buddhadeb Dasgupta has been consistently producing something new for the last three decades. His soon-to-be …
Category Archives: Uncategorized
തവളകള്‍
തവളകളുടെ അസ്തിത്വം ഒന്ന് വേറെ തന്നെയാണ്. ഒരു വേനല്‍ വന്നാല്‍ ശരീരം ചൂട് പിടിച്ച് കഷ്ടപ്പെട്ട് ഞാന്‍ മരുന്നിനായി ഓടും. ഭക്ഷണ ക്രമം മാറ്റും. കൂടുതല്‍ വെള്ളം കുടിക്കും. എന്നാല്‍ തവളകള്‍ ! അവര്‍ സുരക്ഷിതമായി മണ്ണിനടിയിലാണ്. ഏത് വേനലിനും മുമ്പേ അവര്‍ ഒരുങ്ങും മഴ വന്നാലുടനെ അവര്‍ സുരക്ഷിതരായിരുന്ന കാര്യം ലോകത്തോട് പറയാനുള്ള ആഘോഷമാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അവര്‍ക്ക് കൂടുതല്‍ധ്യാനിക്കാനുള്ള വേളകളാണ്. എന്താവും അവര്‍ ധ്യാനിക്കുക.? ഒരു ടൂറിനെപ്പറ്റി? പുതിയ ഭാര്യയെ നേടുന്നതിനെപ്പറ്റി? ഒരു കവിത …
പുലി
ഒരു പുസ്തകത്തില്‍ നിന്നാണ് ആ പുലി ആദ്യം വന്നത്. ആരും നോക്കാനില്ലാതെ വന്നാല്‍ ഏത് പുലിയും ഒന്നു തിരിയും. കടലാസില്‍നിന്ന് പുറത്ത് വരുന്നത് പുലികള്‍ക്ക് വിമോചനമാണ്. കവികളെയും കവിതകളെയും പേടിക്കണ്ട.പുല്ല് പോലും തിന്നാനറിയാത്ത ഇത്തരം പുലികള്‍ നാടുനീളെ നടന്ന് തങ്ങളുടെ പുസ്തകാനുഭവം വിവരിക്കും. അതാണവയുടെ നെരമ്പോക്ക്. നമ്മുടെ കലശാലാ സാഹിത്യനിരൂപകര്‍ ഇത്തരം പുലികളെയാണ് ഓര്‍മ്മിപ്പിക്കുന്നത് visit library Anton Chekhov. Tri sestry [The Three Sisters] (1901)Marcel Proust. A la recherche du temps …
മതം
ഏതു രൂപത്തെയും വണങ്ങണം.എല്ലാ വീടുകള്‍ക്കു മുമ്പിലും തൊഴണം.എല്ലാ മനുഷ്യരെയും ആരാധിക്കാം.തെരുവില്‍ ഏതു കൃമിയെയുംമനസ്സുകൊണ്ട് നമിക്കണം.അപ്പോഴാണ് നാം ഉള്ളില്‍കൊണ്ടു നടക്കുന്നദൈവികതയെ തിരിച്ചറിയാനകുന്നത്/ Flowers yellow, leaves greenThe poets were debating on the sequence of death;Who died first whether the poet or the poem?He stood there listening to the wailingsof both the poets and their verses Inside there were chairswith swollen belly,tables that have …
അവര്‍ എത്ര ഭേദം
ആ കൊതുക് ഓടയില്‍ ചത്തു കുടക്കുകയാണ്. ഒരു പട്ടിയും ആ വഴിക്ക് പോകുന്നില്ല. എല്ലാ അവന്‍മാരും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍മീനിനും ഇറച്ചിക്കും വില ചോദിച്ചുകൊണ്ട് തിടുക്കം കൂട്ടുകയാണ്. കൊതുകിന് വേണ്ടി ഒരു പട്ടിയും വിലപിച്ചില്ല. പട്ടികള്‍ പതിവുപോലെ രാത്രികളില്‍ കടിച്ചും കുരച്ചും ഇണചേര്‍ന്നു. എന്നിട്ടും ഒരു പട്ടിക്കും മതിവന്നില്ല. എല്ലാ പെണ്‍ പട്ടികളും ആട്ടിയോടിച്ചിട്ടും ചില മാന്യ്‌ന്മാരയ ആണ്‍ പട്ടികള്‍ മണത്തു പിന്നാലെ കൂടി. ഒരു പ്രയോജനവും കിട്ടാതെ വന്നതോടെ അവന്‍മാര്‍ മാന്യത കൈവിട്ടു. അറിയാവുന്ന തെറിയല്ലാം …
ആ മഴ
മഴ ഒരു വികാരവുമില്ലാതെ പെയ്തുകൊണ്ടിരുന്നു. മഴയുടെ വഴിയില്‍ മനുഷ്യന്റെ ഒരു അടയാളവുമില്ലായിരുന്നു.. മഴ ഒന്നും ഭാവന ചെയ്തില്ല. മഴ എല്ലാ കവനങ്ങള്‍ക്കും എതിരായിട്ടെന്നപോലെ വെറുതെ പെയ്യുകമാത്രം ചെയ്തു. മഴയ്ക്ക് മനുഷ്യനെ കാണാനേ കഴിഞ്ഞില്ല. എത്ര പെയ്താലും മാറാത്ത , എത്ര മിനുക്കിയാലും മാറ്റം വരാത്ത മഴ ഒരു തുടര്‍ച്ചയാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അവള്‍
ഒരു സൂപ്പറ് സ്പെഷ്യാലിറ്റി തെരുവില്‍ ഓറഞ്ച് വില്‍പ്പനയ്ക്കായി അവള്‍വന്നു. എന്നാല്‍ ധാരാളം ഓറഞ്ച് കഴിച്ച് മത്ത് പിടിച്ചിരുന്ന ആ തെരുവു പിള്ളേര്‍ അവളെ ഒരു ഓറഞ്ച്പോലെ പൊളിച്ചു. മഞ്ഞ നിറത്തിനായി അവര്‍ അവളുടെ ഉടുപ്പ് ഊരിയെടുത്തു. മണക്കാനോ തലോടാനോപോലും കാത്തുനില്‍ക്കാതെ അവര്‍ ആ മഞ്ഞത്തുണികൊണ്ട് അവളുടെ മുഖം മൂടീ. ചുവന്ന നിറത്തിനായി അവര്‍ അവളുടെ അടിപ്പാവാടയാണ് എടുത്തത്. എന്നിട്ടും പോരാതെ, അവര്‍ അവളുടെ മുലകളില്‍ ചോര ഇറ്റിച്ച് കുടിച്ചു. ഒരോരുത്തരും അവളുടെ നാക്കില്‍ അവരവരുടെ പുരുഷത്വത്തിന്റെ എത്രയെത്ര …
ആന്തരഗീതങ്ങള്‍
ഒരു ദിവസം മുഖം കഴുകി നമ്മുടെ മുമ്പില്‍ വരുന്നു. ഒട്ടും വേദനിക്കരുതെന്ന് അതു പറയും. എല്ലാ നിമിഷങ്ങളും നിനക്കുള്ളതാണെന്ന സന്ദേശമാണത്. ഏതോ കാലത്തില്‍നാം അഴിച്ച് പണിയുന്ന ജീവിതങ്ങള്‍ ഒരു ചിന്തയാണ്. ചിലപ്പോള്‍, മറക്കുന്നതോടെ നാം വേഗം പുതിയതാകുന്നു. പുതുമ മനസ്സിലാണ്. ആരോടും ഒന്നും ബാക്കിവയ്‌ക്കാതിരിക്കുമ്പോഴാണ് ആ പുതുമ. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അയാള്‍
അയാള്‍ എത്രയോ വട്ടം ശവമായി കിടന്നിട്ടുണ്ട്. പലപ്പോഴും നില്‍ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലും,ഓഫീസിലും കുട്ടികളുടെ മുമ്പിലും വേണ്ട സമയത്ത് ശവമാകേണ്ടതെങ്ങനെയെന്ന് അയാള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്‍ടതില്ലായിരുന്നു. ഒരു കണക്കിലങ്ങ് ചെയ്യും. മിക്കപ്പോഴും വിജയിച്ചു. പരാജയപ്പെട്ടതാകട്ടെ ആരും തിരിച്ചറിഞ്ഞുമില്ല. ശവമാകുന്നത് അയാള്‍ക്ക് ലഹരിയായത് ചുമ്മാതെയല്ല. അതായിരുന്നു സുഖം. വേണ്‍ട സമയങ്ങളിലെല്ലാം ശവമായിക്കൊണ്ടുതന്നെ എല്ലാ അന്താരാഷ്ട്ര , ശാസ്ത്ര വിഷയങ്ങളെക്കുറിച്ചും അയാള്‍ ആവേശത്തോടെ തന്നെ സംസാരിച്ചുപോന്നു. ബസില്‍ ഇരിക്കുകയാണെങ്കില്‍ തന്റെ മേലെ അറിയാതെ ഒന്നു ചാരുന്ന ഏതൊരുവനെയും ചീറിക്കടിച്ചു. എന്‍കിലും താന്‍ ഒരു …
ഈ കടുവകള്‍
ആ കടുവകള്‍ കൂട്ടത്തോടെയാണ് ആറ്റിലേക്ക് പോവുക. അവര്‍ ഒരേ സമയം വെള്ളം കുടിക്കും. തലപൊക്കുന്നതും ഒരുമിച്ച് തന്നെ. വല്ലതും തിന്നാന്‍ കിട്ടിയാല്‍ ഒരുമിച്ച് കഴിക്കും. അതിനു മുമ്പ് ഏതോ ഓട്ട മല്‍സരത്തിന് തയ്യാറെടുക്കുമ്പോലെ അവ പരസ്പരം നോക്കും. എല്ലാവരും ഒരുമിച്ചായിരിക്കും വിസര്‍ജിക്കുക. എന്നലോ അവയ്ക്ക് തിന്നാന്‍ അറിയില്ല. യജമാനന്‍ എല്ലാം സ്പൂണിലെന്നപോലെ എടുത്തു കൊടുക്കണം. ഒരുമിച്ച് അമറി ,ഒരുമിച്ച് ഇണചേര്‍ന്ന്, ഒരുമിച്ച് പ്രസവിച്ച് അവര്‍ വലിയ തത്വങ്ങള്‍ പറഞ്ഞ് സ്വയം രസിച്ചുകൊണ്ടിരുന്നു. ഒരു അടഞ്ഞ ലോകം എങ്ങനെ …
