ജലഛായ : സ്വയം പരിണമിക്കുന്ന നോവൽ

ജലഛായ   : സ്വയം പരിണമിക്കുന്ന നോവൽ പി   രവികുമാർ മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നും  വ്യത്യസ്ഥനായി , അതിദൂരം  കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ് എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ ‘ജലഛായ’  അത്യസാധാരണമായ മൗലികതകൊണ്ട് മലയാളനോവലുകളുടെ  മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായി ജ്വലിക്കുന്നു. നോവൽ എന്ന സാഹിത്യരൂപത്തിന്റെ  ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയും തകർത്തുകളഞ്ഞിരിക്കയാണ്’ജലഛായ’. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്ന ചിന്തയും  തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെ അനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ  ഇച്ഛാശക്തിയും …

എം കെ ഹരികുമാറിന്റെ ലേഖനം :ആത്മായനങ്ങളുടെ ഖസാക്കിന്റെ ജനിതക രഹസ്യം

knowledge of discovering things /by Sukshmananda Swami

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory. m k harikumar ”.There are different types of ambitions and additions in the air. But nothing is tangible.”Harikumar wrote.This kind of knowing and feeling is very evident in his works, mainly in his column AKSHARA JAALAKAM’ .I think that by criticising the myriad aspects of our life , …

വാൻ ഗോഗ് സഹനത്തിൽ നിന്ന് സൗന്ദര്യം സൃഷ്ടിച്ചു: എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വായനക്കാരന്റെ അഭിരുചി

മഹാവാണിജ്യ ദുർമ്മന്ത്രവാദത്തിന്റെ കാലത്ത് വായനക്കാരന്റെ അസ്തിത്വം എം.കെ.ഹരികുമാർ      വായനക്കാർ  ചീത്തയാവുകയോ ദുർമ്മന്ത്രവാദത്തിനു ഇരയാവുകയോ ചെയ്യാം.അവരെ ഉഗ്രമായ സ്ഥാപനങ്ങൾ  തെറ്റായ രീതിയിൽ സ്വാധീനിക്കുകയും  സാഹിത്യചരിത്രത്തിലെ മഹത്തായ കണ്ടുപിടിത്തങ്ങളെ അവരിൽനിന്നു മറച്ചുപിടിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വളരെ  ഔദ്യോഗികമായി ഇത് നിറവേറ്റുന്നു.വിശ്വാസം വർദ്ധിക്കാൻ വേണ്ടി സമൂഹത്തിൽ വിശ്വാസം നേടിയവരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യും.എല്ലാ ആഭിചാരവും നടത്തിക്കൊടുക്കാൻ , ചീത്ത  കൃതികൾക്ക് പരവതാനി വിരിക്കാൻ പ്രതിഷ്ഠ  നേടിയെടുത്ത വ്യക്തികൾ ഇന്നത്തെ സമൂഹത്തിൽ ധാരാളമുണ്ട്. കാരണം സ്വന്തം നിലനില്പിൽ ഏറ്റവും അവിശ്വാസവും  …

Design a site like this with WordPress.com
Get started