എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു

പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബി ടെക് വിദ്യാർത്ഥിനി മുക്തയുടെ എ ലോഗ് ഫൊർഗോട്ടൻ സ്റ്റോറി എന്ന കവിതാസമാഹാരം എം കെ ഹരികുമാറിനു നല്കി ജസ്റ്റിസ് അബ്ദുൾ റഹീം പ്രകാശനം ചെയ്യുന്നു. പെരുമ്പാവൂർ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ അഡ്വ. ജിമ്മി പാറേമ്മാന്റെ ‘ പാറേമ്മാൻ കഥകൾ’ എന്ന കഥാസമാഹാരം ജസ്റ്റിസ് അബ്ദുൾ റഹിം എം കെ ഹരികുമാറിനു നല്കി പ്രകാശനം ചെയ്യുന്നു Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ചെമ്പഴന്തി കൺ വെൻഷനിൽ എം കെ ഹരികുമാർ പ്രസംഗിക്കുന്നു

ചെമ്പഴന്തി ഗുരുകുല വാർഷിക കൺ വെൻഷനിൽ എം കെ ഹരികുമാർ പ്രസംഗിക്കുന്നു.സൂക്ഷ്മാനന്ദ സ്വാമി, ശുഭാംഗാനന്ദ സ്വാമി, പ്രൊഫ. സുശീല, എന്നിവർ സമീപം/april 30, 2016 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍

  ബൂലോകത്തിൽ ലേഖനം: ശ്രീനാരായണായ : നൂറുവര്‍ഷങ്ങളിലെ മഹാനോവല്‍- click here.  pho: 9995312097 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല വാർഷിക കൺവെൻഷനിൽ , ‘ശ്രീനാരായണായ’ എന്ന നോവലിന്റെ രചനയെ മുൻ നിറുത്തി എം കെ ഹരികുമാറിനെ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആദരിക്കുന്നു. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, , സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, ഡോ പി ചന്ദ്രമോഹൻ, ദുബായ് സേവനം സെന്റർ പ്രസിഡന്റ് ബി സുഭാഷ്, എന്നിവർ സമീപം Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എം കെ ഹരികുമാർ കോവിലനെക്കുറിച്ച് പ്രസംഗിക്കുന്നു

കേരള സാഹിത്യ അക്കാദമി ഗുരുവായൂരിൽ നടത്തിയ കോവിലൻ, പുതൂർ അനുസ്മരണ സമ്മേളനത്തിൽ എം കെ ഹരികുമാർ കോവിലനെക്കുറിച്ച് പ്രസംഗിക്കുന്നു. കെ പി രാമനുണ്ണി, സി പി രാജശേഖരൻ, ജിനു ഗുരുവായൂർ എന്നിവർ സമീപം Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started