സ്വാമി വിവേകാനന്ദൻ (1863-1902) ഇന്ത്യൻ യുവത്വത്തിന്റെ കീർത്തിയും പ്രതീകവും മിത്തും യാഥാർത്ഥ്യവുമായിരുന്നു. അദ്ദേഹം അമേരിക്കയിൽ ചെയ്ത പ്രസംഗം വൃദ്ധന്മാരും യാഥാസ്ഥിതികരും കരുതിവച്ച മതിലുകൾ തകർക്കുകയും ചെയ്തു. ഇന്ത്യയിലെ ഹിന്ദുമതം മതങ്ങളുടെ മതമാണെന്നും അത് വാക്കുകൊണ്ടോ പേനകൊണ്ടോ ഉള്ള ഏതൊരു ആക്രമണത്തെയും എതിർക്കുമെന്നുമാണ് പ്രഖ്യാപിച്ചതു. രാഷ്ട്രീയത്തിലും ചരിത്രത്തിലും കലുഷിതമായിത്തീർന്ന ഹിന്ദുമതത്തെ, വളരെ ശുദ്ധമാക്കി, അതിന്റെ അന്തര്യാമിയായ പ്രകാശത്തിന്റെ ഉപനിഷത്ത് മാത്രം എടുത്ത് സാക്ഷാത്കരിക്കുകയാണ് സ്വാമി ചെയ്തത്. ഒരുപക്ഷേ സ്വാമിക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന വഴി. കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്വാമിയെ …
Continue reading “രോഗിയും ദരിദ്രനുമായ വിവേകാനന്ദൻ/എം.കെ. ഹരികുമാർ”
