ആശയത്തുറുങ്കുകൾ ഭേദിക്കുന്ന എഴുത്തുകാരൻ

എം കെ ഹരികുമാറുമായി അഭിമുഖം: അജയൻ പനയറ* ജീവിതം ഒരേസമയം നിർമാണവും നിരാസവുമാണ്‌; സാഹിത്യവും പറഞ്ഞുകേട്ട മൊഴിവഴക്കങ്ങളെയതിലംഘിക്കുമ്പോഴാണ്‌ എഴുത്ത്‌ നവീനമാകുക. ‘പുതമേ പുൽകുക’ എന്ന കവിവിളി ജീവിതമെന്ന നിത്യനൂതനതയുടേതാകുന്നു. എഴുതിയ കൃതി വായിക്കപ്പെടേണ്ടതും സിദ്ധാന്തങ്ങളുടെ കണ്ണടയിലൂടെയല്ല. സ്വന്തം ഉൾക്കണ്ണിന്റെ തെളിമയിലൂടെ എഴുതുകയും വായിക്കുകയും ചെയ്യുമ്പോഴാണ്‌ കൃതി നവീനമാകുന്നത്‌. എഴുത്ത്‌ കേവലം കൈവേലയല്ല. അതിൽ ജീവിതത്തിന്റെ സങ്കീർണതയും സാരള്യവും സമ്മേളിക്കണം. കടലിൽ ഉപ്പുപോലെ അസ്തിത്വത്തിന്റെ അജ്ഞേയതകളെക്കുറിച്ചുള്ള അന്വേഷണവും ലാവണ്യത്തിന്റെ അപാരതകൾ തേടിയുള്ള സഞ്ചാരവും എഴുത്തിനെ സർഗാത്മകമാക്കുന്നു. ഒറ്റക്കണ്ണടയിലൂടെ എല്ലാം വായിക്കുകയും …

എം.കെ. ഹരികുമാറിന്റെ നവനോവലുകൾ, നവാദ്വൈതം: റഷീദ്‌ പാനൂർ

അഭിമുഖം* മുപ്പത്തഞ്ച്‌ വർഷമായി എഴുതുന്ന എം.കെ. ഹരികുമാർ നവാദ്വൈതം എന്ന മൗലിക ദർശനത്തിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. വിമർശനരംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം, അദ്ദേഹം ഇപ്പോൾ മൂന്നു വ്യത്യസ്ത നോവലുകൾ എഴുതി ആ രംഗത്ത്‌ ഒരു സമാന്തര സാഹിത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുതിയ ദർശനം, പുതിയ ക്രാഫ്റ്റ്‌ എന്നീ കാര്യങ്ങളിൽ എം.കെ. ഹരികുമാർ ഒറ്റപ്പെട്ട്‌ നിൽക്കുന്നു.  അപാര സൗന്ദര്യമുള്ള അനേകം വാക്യങ്ങൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ലോകനിലവാരത്തിലുള്ള ഒരു സാഹിത്യവിമർശകന്റെ ജീവിതത്തിൽനിന്ന്‌ താങ്കൾ എന്തുകൊണ്ടാണ്‌ സർഗാത്മക കൃതികളുടെ രചയിതാവ്‌ എന്ന നിലയിലേക്ക്‌ …

കാക്കനാടന്റെ വിശുദ്ധ പന്നികൾ /എം കെ ഹരികുമാർ

കാക്കനാടന്റെ വിശുദ്ധ പന്നികൾ /എം കെ ഹരികുമാർ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started