post post modernism, navadwaitham…

ഉത്തര-ഉത്തരാധുനികത [സിദ്ധാന്തം]എം.കെ.ഹരികുമാർആല്ഫാ വൺകണ്ണൂർrs 100/pho.0497 271373795447004339544700435 എന്റെ ജ്ഞാനമുകുളങ്ങൾ [സൂക്തങ്ങൾ]എം.കെ.ഹരികുമാർഗ്രീൻ ബുക്സ് 85/pho.0487 2422515 മറവിയുടെ നിർമ്മാണം[നിരൂപണ സിദ്ധാന്തം]എം.കെ.ഹരികുമാർഎസ്.പി.സി.എസ്കോട്ടയം80 എന്റെ മാനിഫെസ്റ്റോ[തത്ത്വചിന്ത]എം.കെ.ഹരികുമാർഗ്രീൻ ബുക്സ്തൃശൂർ വില 85/ pho.0487 2422515  Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ

ദിപിൻ മാനന്തവാടി എം.കെ.ഹരികുമാറിന്റെ ‘ജ്ഞാനമുകുളങ്ങളെ’ക്കുറിച്ച്        തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്നഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്നനിലയിൽ പൊതുവെ നമുക്ക്‌ വായിച്ചെടുക്കാവുന്നതാണ്‌. തലമുറകളിൽ നിന്ന്‌കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി മുത്തുകളെ പൗരാണിക കാലം മുതലെനമ്മുടെ ജീവിത പരിസരത്ത്‌ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പഞ്ചതന്ത്ര കഥകൾതുടങ്ങി ഈയൊരു മൊഴിശേഖരത്തിലേയ്ക്ക്‌ സ്വരൂക്കൂട്ടാൻ സാധിക്കുന്ന പലതുംനമുക്ക്‌ കൈമാറിക്കിട്ടിയിട്ടുണ്ട്‌. ഒരനുഷഠാനം പോലെ നമ്മൾ സ്വീകരിച്ച്‌നമ്മുടെ അനുഭവങ്ങളെക്കൂടി ചേർത്ത്‌ കൈമാറ്റം ചെയ്യപ്പെടുന്നസാരവാക്യങ്ങളെക്കുറിച്ച്‌ ഗഹനമായ ഒരാലോചന ആരും നടത്തിയിട്ടുണ്ടാകില്ല. ആഅർത്ഥത്തിൽ …

ഉപഭോഗമാണ്‌ കല

എം.കെ.ഹരികുമാർ        ആധുനികയുഗത്തിൽ, മനുഷ്യൻ കണ്ണുതുറക്കുന്നതുതന്നെ, എന്തെങ്കിലുംവാങ്ങാനും ഉപഭോഗം എന്ന പ്രത്യേകസിദ്ധി നേടാനുമാണ്‌. വാങ്ങാൻ കഴിയാത്തവൻ,ഈ സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപ്പെടാത്ത വ്യക്തിയാണ്‌.ആവശ്യങ്ങളില്ലാത്തവൻ, സംസ്കാരത്തിന്റെ ലോകത്ത്‌ മൂല്യമില്ലാത്തവനാണെന്നധ്വനി പടർന്നിരിക്കുകയാണ്‌. സാധനങ്ങൾ എണ്ണിയാൽ തീരാത്തപോലെ ഫാക്ടറികളിൽനിന്ന്‌ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്‌ . ഉറമ്പുകളുടെ നീണ്ട നിരയെഅതോർമ്മിപ്പിക്കുന്നു. ബൈക്കുകളും കാറുകളും നിത്യേനയെന്നോണംപ്രവഹിക്കുകയാണ്‌. ഷോർറൂമുകളിൽ ബൈക്കുകൾ നിരത്തിയിരിക്കുന്നതുതന്നെപുതിയൊരു സംസ്കാരത്തെപ്പറ്റി സൊ‍ാചനനൽകുന്ന വിധമാണ്‌. വേഗം, കാര്യക്ഷമത,സൗന്ദര്യം, തൃപ്തി, ഏകാന്തമായ ലക്ഷ്യം തുടങ്ങിയ മൂല്യങ്ങൾ ഒത്തുവന്ന്‌അത്‌ സംസ്കാരമായി പരിണമിക്കുകയാണ്‌. ഈ കാഴ്ചപ്പാടിൽ നോക്കുമ്പോൾ,സംസ്കാരം, വാങ്ങാൻ ഒരുങ്ങിനിൽക്കുന്നവന്റെ …

ഹരികുമാറിന്റെ ഉത്തര-ഉത്തരാധുനികത/PATAYALI SAMAYAM MAGAZINE /MAY, 2012

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

സാഹിത്യവിമർശനത്തിനു ഒരു സിദ്ധാന്തം

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started