ചിന്തകൾക്കിടയിലെ ശലഭം പ്രകാശനം-ജോൺപോ

എം.കെ. ഹരികുമാറിന്റെ ‘ചിന്തകൾക്കിടയിലെ ശലഭം’ എന്ന കൃതിയുടെ പ്രകാശനം ജോൺപോൾ കവി ബക്കർ മേത്തല്യ്ക്ക് കോപ്പി നല്കി കൊടുങ്ങല്ലൂരിൽ നിർവ്വഹിക്കുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ചിന്തകൾക്കിടയിലെ ശലഭം പ്രകാശനം

എം. കെ. ഹരികുമാറിന്റെ ചിന്തകൾക്കിടയിലെ ശലഭം എന്നപുസ്തകം ഡോ. എം. ലീലാവതിപ്രകാശനം ചെയ്യുന്നു [prabhath books price rs.50/] Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

m k harikumar’s book

navadwaitham-vijayante novelukalilutem k harikumardc bookssecond impression, july 2010price 160/ സമന്വയത്തിന്റെ ലാവണ്യം book review സമന്വയത്തിന്റെ ലാവണ്യംദേശമംഗലം രാമകൃഷ്ണൻ ” എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു” എന്ന്‌ ഒ.വി.ഉഷ. “ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌…” എന്ന്‌ എം.ലീലാവതി – എം.കെ.ഹരികുമാറിന്റെ ‘നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ …

p k gopi writes- book review

NAVADWAITHAM- VIJAYANTE NOVELUKALILUTE SECOND IMPRESSION DC BOOKS PRICE .RS. 160/ k gopi writes നിരൂപക വായനയിലെ വാത്മീകിപ്പക്ഷികൾ പി.കെ.ഗോപിവായന: ‘നവാദ്വൈതം’ എം.കെ.ഹരികുമാർ നീലവിഹായസ്സിന്റെ വിശാലമായ ക്യാൻവാസിലേക്ക്‌ ഇലത്തൂലികകൾ നീട്ടി വംശവൃക്ഷം നിൽക്കുന്നു. മഹാപ്രവാഹത്തിന്റെ മണൽത്തീരത്ത്‌, വിജനമായ ഏകാന്തതയില്‍ ചുടലച്ചിതയെരിഞ്ഞു. രണ്ടു ദൃശ്യങ്ങൾ….. കേവലദൃശ്യങ്ങളുടെ ഛായാപടങ്ങൾ വളരെയാകർഷമായി അവതരിപ്പിക്കാൻ നമുക്കു കഴിയും. എന്നാൽ ദൃശ്യങ്ങളുടെ നിഴലും വെളിച്ചവും കടന്ന്‌ കാലത്തിന്റെ അന്തർഗ്ഗതങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ ഞാൻ നിരൂപകനായി കരുതുകയുള്ളു.എഴുത്തിനേക്കാൾ ഗൗരവമേറിയ അന്വേഷണപഥങ്ങളിലെവിടെയോ …

Design a site like this with WordPress.com
Get started