m k harikumar’s new book

ചിന്തകൾക്കിടയിലെ ശലഭം എം. കെ. ഹരികുമാറിന്റെ പുതിയ പുസ്തകം Prabhath Books vanchiyoor Trivandrum, 695035 Price rs. 50 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വാക്കുകള്‍

എം. കെ. ഹരികുമാർഗാനവീഥിയിലെന്നുംഎന്നതിനു പകരംഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന്എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലാറ്റിനെയുംഉപേക്ഷിച്ച മട്ടാണ്‌.നിത്യ ഹരിതമെന്ന്എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ഒരു ഹരിതമില്ലിപ്പോള്‍.ഹരിതമാകട്ടെ നിത്യതയിലൊന്നുംവിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതുംതിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന്‌ മുലയും വേണ്ട.ഈശ്വരാരാധനയും പാളി.ഈശരന്‌ ഒരുത്തന്റെയുംആരാധന വേണ്ട.ആരാധനയ്‌ക്കാകട്ടെഈശ്വരന്‍ വേണ്ട.പണമോ പൊങ്ങച്ചമോ മതി.വാക്കുകളുടെ ഏകാന്തതയാണ്‌ഇന്നത്തെ ഏറ്റവുംവലിയ സമസ്യ.വാക്കുകള്‍ അവയുടെസ്വയം പര്യാപ്തത തേടുന്നു.ഒന്ന് ഒന്നിനോട്‌ ചേരാതെ. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

my manifesto-19

യാഥാർത്ഥ്യം ഒരൊഴുക്കാണ്‌എം. കെ. ഹരികുമാർ ജീവിതത്തെ കണ്ടെത്താനാണ്‌ ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത്‌ പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം കവി കണ്ടുപിടിച്ചു കുത്തിനിറച്ചാലും സമയത്തെക്കാൾ വേഗത്തിൽ കാര്യങ്ങൾ കടന്നുപോയിട്ടുണ്ടാകും. കവി കണ്ടുപിടിച്ചു കഴിയുമ്പോഴേക്കും, അയാളുടെ അനുഭവം പഴകുകയോ അപ്രസക്തമാകുകയോ ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിൽ, യഥാർത്ഥ സർഗ്ഗാത്മകമായ വെല്ലുവിളി ഇതാണ്‌. അതുകൊണ്ട്‌ ഏത്‌ ജനുസ്സിൽ‍പ്പെട്ടാലും …

Design a site like this with WordPress.com
Get started