നായക കാഥാപാത്രം എഴുത്തുകാരന്റെ ആദർശമാതൃകയല്ല. ഹരിപ്പാട്ട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മയൂരസന്ദേശം അനുസ്മരണത്തോടനുബന്ധിച്ച് ശ്രീനാരായണായ എന്ന നോവലിന്റെ പേരിൽ തൃപ്പുണിത്തുറ പൈതൃക കേന്ദ്രം മുൻ ഡയറക്ടർ ടി പി ശങ്കരൻ കുട്ടി നായർ ആദരിക്കുന്നു. ജസ്റ്റിസ് കെ സുകുമാരൻ, മുഖത്തല ശ്രീകുമാർ തുടങ്ങിയവർ സമീപം.