പാലക്കാട് തസ്രാക്കിൽ ഒ വി വിജയൻ അനുസ്മരണം. വിജയനെക്കുറിച്ച് നൂറോളം ലേഖനങ്ങളും രണ്ടു പുസ്തകങ്ങളും എഴുതിയതിനു വിജയൻ സ്മാരകസമിതിയുടെ ആദരം വൈസ് ചെയർമാൻ ആഷാമേനോൻ സമ്മാനിക്കുന്നു. കെ പി രമേശ് സമീപം.
കോഴിക്കോട് ദേശാഭിമാനി എം ടി സാഹിത്യോത്സവത്തിൽ എം കെ ഹരികുമാർ ആമുഖപ്രഭാഷണം നടത്തുന്നു. പി കെ ഗോപി, സേതു, കെ സി നാരായണൻ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് എന്നിവർ സമീപം.