‘ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും/ ‘ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം /അഭിമുഖം/ ‘മൂല്യശ്രുതി’യിൽ
ഗുരുവിന്റെ പുതിയ മതം ലേഖനം/കലാകൗമുദി/2058
എം കെ ഹരികുമാറിന്റെ ലേഖനം /മനസ്സ്, നവാദ്വൈതം, ദർശനം
അക്ഷരജാലകം ജനുവരി (2015)/പ്രസാധകൻ മാസികയിൽ
അക്ഷരജാലകം നവംബർ (2014) ലക്കം/ പ്രസാധകൻ മാസിക
അക്ഷരജാലകം ഡിസംബർ(2014) ലക്കം/ പ്രസാധകൻ മാസിക
അക്ഷരജാലകം(പ്രസാധകൻ മാസിക, ഒക്ടോബർ , 2014)
ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് 2015
കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ എന്ന കൃതിയുടെ പേരിലുള്ള ഇരുപതാമത് സാഹിത്യ അവാർഡിനു പള്ളിപ്പുറം മുരളി (കവിതയുടെ ജ്വാലാമുഖങ്ങൾ- എസ് പി സി എസ്), സേവ്യർ ജെ(വെയിലിലേക്ക് മഴ ചാഞ്ഞു- ബുക്കർമാൻ കൊച്ചി), സണ്ണി തായങ്കരി(കുലപതികൾ-കറന്റ് ബുക്സ് തൃശൂർ),സജിൽ ശ്രീധർ(അനുഭവങ്ങൾക്ക് മുഖാമുഖം-എസ് പി സി എസ്), ശ്രീകൃഷ്ണദാസ് മാത്തൂർ(ഫ്ലവർവേസ്-ഫേബിയൻ ബുക്സ്) എന്നിവർ അർഹരായി. ഇന്ന് (ജനുവരി 24 /2015) വൈകിട്ട് 4.30 നു ജി ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ എം.കെ.ഹരികുമാർ അവാർഡുകൾ സമ്മാനിച്ചു.ശില്പവും പ്രശംസാപത്രവും രവീന്ദ്രനാഥടാഗോർ വരച്ച ചിത്രവും അടങ്ങുന്നതാണ് അവാർഡ്.
ഹരികുമാറിന്റെ ‘ദൈവദശകത്തിലെ ദൈവം ‘എന്ന പുസ്തകം പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്തു.
ഹരികുമാറിന്റെ ‘ദൈവദശകത്തിലെ ദൈവം ‘എന്ന പുസ്തകം പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്തു.
![]() |
| Pallippuram Murali |
![]() |
| Sreekrishna Das Mathur |
![]() |
| Sajil Sreedhar |
![]() |
| Sunny Thayankari |
![]() |
| XavierJ |
![]() |
| പള്ളിപ്പുറം മുരളി അവാർഡ് സ്വീകരിക്കുന്നു |
![]() |
| സേവ്യർ ജെ അവാർഡ് സ്വീകരിക്കുന്നു |
![]() |
| സജിൽ ശ്രീധർ അവാർഡ് സ്വീകരിക്കുന്നു |
![]() |
| സണ്ണി തായങ്കരി അവാർഡ് സ്വീകരിക്കുന്നു |
![]() |
| ശ്രീകൃഷ്ണദാസ് മാത്തൂർ അവാർഡ് സ്വീകരിക്കുന്നു |
![]() |
| ദൈവദശകത്തിലെ ദൈവം എന്ന കൃതി പള്ളിപ്പുറം മുരളി യുവ എഴുത്തുകാരി വൈഷ്ണവി ലാലിനു നൽകി പ്രകാശനം ചെയ്യുന്നു |

































































