സാഹിത്യത്തിന്റെ നവാദ്വൈതം- നിരൂപണം ദേശാഭിമാനിയിൽ/2013 JUNE

ഒ വി വിജയൻ സ്മൃതിവനത്തിന്റെ ഉപഹാരം

ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച്  ഞാൻ എഴുതിയ ആത്മായനങ്ങളുടെ ഖസാക്ക് പൂർത്തിയായത് 1982ലും പ്രസിദ്ധീകരിച്ചത്  1984 ലുമാണ് .
അതിന്റെ മുപ്പതാം വർഷത്തിൽ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒ വി വിജയൻ സ്മൃതിവനത്തിന്റെ ഉദ്ഘാടനവേളയിൽ എനിക്കു അബ്ദു സമദ് സമദാനി എം. എൽ എയും ഒ വി ഉഷയും ചേർന്നു  സ്മൃതിവനത്തിന്റെ  ഉപഹാരം സമ്മാനിച്ചപ്പോൾ.[july 2]

തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം

പ്രൊഫ. കാർലോസ്[തമിഴവൻ] പൊന്നാട ചാർത്തുന്നു.

പ്രൊഫ .ശിവസു പൊന്നാട ചാർത്തുന്നു

പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു

എം.കെ.ഹരികുമാർ തിരുനൽ വേലിയിൽ ചേർന്ന തമിഴ് സാഹിത്യകാരന്മാരുടെ യോഗത്തിൽ പ്രസംഗിക്കുന്നു

എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം.
തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ. കാർലോസ്],പ്രൊഫ രാമയ്യ, പ്രൊഫ.ശിവസു,  പ്രമുഖ നിരൂപകൻ ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
‘മേലും’ എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത്

ചടങ്ങുകളുടെ ഫോട്ടോകൾ

എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം.
തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ. കാർലോസ്],പ്രൊഫ രാമയ്യ, പ്രൊഫ.ശിവസു, ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
‘മേലും’ എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത്

പ്രൊഫ.ശിവസു പൊന്നാട ചാർത്തുന്നു

പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു

തമിഴ് മേലും സാഹിത്യ സംഘടനയുടെ വാർഷികത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് , തിരുനൽവേലിയിൽ കൂടിയ യോഗത്തിൽ പ്രസംഗിക്കുന്നു[29/6/2013
തൃശൂർ ചേർപ്പ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനം എം. കെ.ഹരികുമാർ   ഉദ്ഘാടനം ചെയ്യുന്നു  . പെരുവനം കുട്ടൻ മാരാർ, ശ്രീജിത്ത് മൂത്തേടത്ത്, രാജൻ മാഷ് എന്നിവർ സമീപം


തമിഴവൻ[പ്രൊഫ.കാർലോസ്] പൊന്നാട ചാർത്തുന്നു
ബിജു മെക്കയിലിന്റെ ചിത്ര പ്രദർശനം  സാഹിത്യ അക്കാദമി ഹാളിൽ എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു

aksharajalakam/1971 സവർണ്ണതയുടെ പ്രാഭവം

Design a site like this with WordPress.com
Get started