Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അക്ഷരജാലകം/1876
അക്ഷരജാലകം/1875
ദൂരെ വലിച്ചെറിയുമ്പോൾ/yugadarsanam magazine , august 2011
പെണ്ണിന്റെ സംസ്കാരവൽക്കരണം/ saketham magazinr augast, 2011
ഹരികുമാറിന്റെ നവചിന്തകൾ/സുകുമാർ അഴീക്കോട്
aksharajalakam /1874
aksharajalakam /1873
aksharajalakam/1872
മലയാളസമീക്ഷ
മലയാളസമീക്ഷ ഒരു സാംസ്കാരിക വീക്ഷണമാണ്.
click here
ഇന്നത്തെ എല്ലാ വിഭാഗീയതകള്‍ക്കും അപ്പുറത്ത് സാഹിത്യ കലയുടെയും മനുഷ്യഭാവനയുടെയും സൗന്ദര്യം പരമാവധി പ്രചരിപ്പിച്ച് കൂടുതല്‍ ലോകാവബോധം നേടുകയാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം.
അതേസമയം കുടുതല്‍ നല്ല മനുഷ്യനാകാനും പ്രകൃതിയെ സ്നേഹിക്കാനും കഴിഞ്ഞാല്‍ നമ്മുടെയൊക്കെ വായനയ്ക്കും എഴുത്തിനും അർത്ഥം ലഭിക്കും.
ഈ കാലം എല്ലാത്തിന്റെയും അര്‍ത്ഥശൂന്യത കണ്ടേ അടങ്ങു എന്ന് തോന്നുന്നു.അത്രയ്ക്കുണ്ട് മനുഷ്യത്വത്തിനു ഏല്‍ക്കേണ്ടിവരുന്ന ഗ്ളാനി.
എങ്കിലും പ്രതീക്ഷ കൈവിടേണ്ട കാര്യമില്ല. എവിടെയോ സുമനസ്സുകള്‍ ജീവിക്കുന്നു.
അവര്‍ നീട്ടിത്തരുന്ന മമതയുടെ , സ്നേഹത്തിന്റെ കൈ നമുക്ക് ആശ വിട്ടുകളയാതിരിക്കാനുള്ള പിടിവള്ളിയാണ്.
ഓരോ ലക്കവും നൂറു എഴുത്തുകാരെ അവതരിപ്പിച്ച് മലയാളത്തെ നിത്യസുഗന്ധിയായി നിലനിര്‍ത്തുകയാണ് മലയാളസമീക്ഷയുടെ ലക്ഷ്യം.
അതിനു ലോക മലയാളികൾ ഒന്നിക്കേണ്ട സമയമാണിത്.
രചനകൾ അയച്ച് സഹകരിക്കുക.
രചനകൾ അയച്ച് സഹകരിക്കുക.
എഡിറ്റര്‍
e mail : kuthattukulam@gmail.com

































