പ്രകാശനം

എം.കെ.ഹരികുമാറിന്റെ മറവിയുടെ നിർമ്മാണം, വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ എന്നീ കൃതികളുടെ പ്രകാശനം കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെമ്മനം ചാക്കോ ജില്ലാ കളക്ടർ പി.ഐ ഷെയ്ക്ക് പരീതിനു കോപ്പി നൽകി നിർവ്വഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പിള്ളി , എം.കെ.അർജുനൻ, എം.കെ.ഹരികുമാർ സമീപം. LINK പ്രസാധനം: സാഹിത്യ പ്രവർത്തക സഹകരണസംഘംകോട്ടയം Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എഴുത്ത്‌ ഓണ്‍ലൈനില്‍

“ചാടിക്കളിയെടാ കൊച്ചുരാമാ,കൂടിക്കളിയെടാ അച്ചുരാമാ!അള്ളിപ്പിടിച്ച്‌ മേല്‍ത്തട്ടില്‍ കയറെടാ,തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!read more ചെമ്മനം ചാക്കോയുടെ കവിത എഴുത്ത്‌ ഓണ്‍ലൈനില്‍ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started