book: ente manifesto m k harikumar green books trichur Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: critic
എന്റെ സാഹിത്യ മാനിഫെസ്റ്റോ -2
അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത -2എം. കെ. ഹരികുമാര്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ എന്റെ സാഹിത്യമാനിഫെസ്റ്റോയും വിശദമാക്കാമെന്ന് കരുതുന്നു. ലോകത്ത് ഓരോ നിമിഷവും, ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. എന്തിനാണ് ഇങ്ങനെ പുതുതായി ജനിക്കുന്നത്? അത് പ്രകൃതിയുടെ ആവശ്യമാണ്. ഒരേ തരം ആശയമോ, ഭാവനയോ ചിന്തയോ പ്രകൃതി നീട്ടുന്നില്ല. പ്രകൃതി കലയോടോ, തത്വചിന്തയോടോ ഒത്തുചേർന്നുള്ള കലാപരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ല. പ്രകൃതിയിൽ, ഒന്നിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത അനേകം ഇമേജുകളുണ്ട്. നമ്മൾ കാണുന്ന പ്രതിഛായ ഒന്നാണെങ്കിലും, അത് അതു മാത്രമല്ല. മറ്റനേകം പ്രതിച്ഛായകളുടെ മുഖംമാത്രമാണത്.മനുഷ്യനും …
Raoul Eshelman writes about m k harikumar’s aphorisoms
M.K. Harikumar’s aphorisms reveal himto be a keen and critical observer of thehuman condition as wellas a resourceful thinker who grappleswith both quotidian and eternal problems.His skepticism towards many aspects of contemporary civilization is counterbalancedby a quest for spiritual values in natureand in human life itself. In his striving to think outsidethe bounds of convention,he …
Continue reading “Raoul Eshelman writes about m k harikumar’s aphorisoms”
എന്റെ പക്ഷിയും അവളുംdec17
എന്റെ പക്ഷിയും അവളും അതിവേഗത്തില്‍ പറക്കുന്ന ഒരു പക്ഷി എനിക്കുണ്ട്. ഞാന്‍ നോക്കും മുമ്പേ അതു പറന്ന് ചെന്ന് മടങ്ങും. പക്ഷിക്കൊപ്പം പറക്കാന്‍ ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം പര്‍വ്വതകെട്ടുകളിലിടിച്ച് ചതഞ്ഞു. ആ പക്ഷിയുടെ കണ്ണുകള്‍ എന്നേക്കാള്‍ വേഗത്തില്‍ എന്തും കൊത്തിയെടുക്കും. അവളെയും അത് കണ്ണുകള്‍കൊണ്ട് കൊത്തിവലിച്ചു. ഞാന്‍ കാണുന്നതിനുമുമ്പ് അതു കണ്ടു വന്നു. പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല. ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍ ധ്യാന നിരതമായ ആത്മാക്കളുടെ ഗരമാണ് ആ മുഖം. …
