ദേശമംഗലം രാമകൃഷ്ണൻ

ദേശമംഗലം രാമകൃഷ്ണൻ ‘എന്റെ മാനിഫെസ്റ്റോയെപ്പറ്റി എഴുതുന്നു Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

നിരൂപകന്റെ പ്രത്യഭിജ്ഞാദർശനം

ദേശമംഗലം രാമകൃഷ്ണൻ  “…പോയതിൽനിന്നിനിയെന്നോ വിരിയു-ന്നായതിലേയ്ക്കു കുതിക്കുകയാണിന്നായത്തവിശ്വാസത്തോടു ഞങ്ങടെഭാസുരചിന്താസങ്കൽപങ്ങൾ…” (വൈലോപ്പിള്ളി)  പുതിയ പൊടിപ്പുകൾ, വിടർച്ചകൾ. അവയിലേയ്ക്കുള്ള ഓരോ കുതിപ്പും എത്തിച്ചേരുന്നത്‌ പുതിയ ലോകങ്ങളിലാണ്‌. ദൃഢീഭവിച്ച അവസ്ഥയിൽനിന്ന്‌, മൗലികവാദത്തിൽ നിന്ന്‌, നിരന്തരസ്വാതന്ത്ര്യവും നൂതനവുമായ ലോകത്തിലേയ്ക്കുള്ള അന്വേഷണയാത്രയാണത്‌. ഇങ്ങനെ സ്വയം പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. വസ്തുവിന്റെ, വ്യക്തിയുടെ, മൗലികവാദം ഉപേക്ഷിച്ച്‌ നടത്തുന്ന ആത്മീയാന്വേഷണമാണിത്‌. ഇതിനെയാണ്‌ ശ്രീ.എം.കെ.ഹരികുമാർ നവാദ്വൈതം എന്നു വിളിക്കുന്നത്‌. ആന്തരീകമാറ്റത്തിനു ശ്രമിക്കുന്തോറും സ്വയം നിരസിക്കപ്പെടുന്ന അവസ്ഥ കൈവരും. സ്വത്വനിരാസത്തിലൂടെ മാത്രമേ ഏതു യാഥാർത്ഥ്യവുമായും സഹവസിക്കാനും ലയിക്കാനും കഴിയൂ. …

Design a site like this with WordPress.com
Get started