ശൈലേഷ് തൃക്കളത്തൂർ , phone:9447817320മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന സാഹിത്യകോളം എം.കെ.ഹരികുമാർ ‘കലാകൗമുദി’യിൽ എഴുതുന്ന അക്ഷരജാലകമാണ്. അക്ഷരവുമായി ബന്ധമുള്ളവരും സാഹിത്യലോകത്തെ സംഭവവികാസങ്ങൾ അറിയാനാഗ്രഹിക്കുന്നവരും ഇതു വായിക്കുന്നു. കലാകൗമുദി കയ്യിൽ കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത് ‘അക്ഷരജാലക’മാണ്. എന്തുകൊണ്ടോ ഞാൻ അതിന് അഡിക്റ്റ് ആയിത്തീർന്നു.ഹരികുമാർ ഓരോ എഴുത്തുകാരെക്കുറിച്ചും എന്തു പറഞ്ഞു എന്ന് അറിയാൻ എനിക്കു വലിയ ജിജ്ഞാസയാണ്. ഈ ജിജ്ഞാസ ഞാൻ ഹരികുമാറുമായി പങ്കുവയ്ക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞത് ‘ അക്ഷരജാലകം’വായിച്ച് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും …
Continue reading “ഏറ്റവും കൂടുതൽ പേർ വായിക്കുന്ന കോളം-ശൈലേഷ് തൃക്കളത്തൂർ”
