aathmaayanangalute khasak award function 2009

ഈ വര്‍ഷത്തെ ‘ആത്മായനങ്ങളുടെ ഖസാക്ക്’ അവാര്‍ഡ് നവംബര്‍ പതിനെട്ടിന്‌ എറണാകുളം ഡിസി ബുക്സ് [ചിറ്റൂര്‍ റോഡ്‌] ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര സം‌വിധായകന്‍ രഞ്ജിപണിക്കര്‍ സമ്മാനിച്ചു.മാത്യൂ നെല്ലിക്കുന്ന്, ഇ.പി.ശ്രീകുമാര്‍, ദേശമംഗലം രാമകൃഷ്ണന്‍, വേണു വി ദേശം, ഷണ്മുഖന്‍ പുലാപ്പറ്റ, എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ചു. renji panicker presents the award to mathew nellickunnu …to e p sree kumar …to desamangalam ramakrishnan …to venu v desam …to dr. shanmukhan …

25 th year of aathmayanangalute khasakk

aathmayanagalute khasak/ m k harikumar എം. കെ. ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്കി’ന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍പുസ്തകം പൂര്‍ണ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ആമുഖംപൊരുള് chapter 1 chapter 2 chapter 3chapter 4chapter 5chapter 6 chapter 7 chapter 8 chapter 9 chapter 10 chapter 11 chapter 12 chapter 13 അനുബന്ധം അന്വേഷണം khasakk aathmayanangalude khasak award Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

സപ്തസ്വരങ്ങളുടെ വിഷാദം

aathmayanangngalute khasak/ m k harikumar സപ്തസ്വരങ്ങളുടെ വിഷാദം -13 അറിവിന്റെ വരവ്‌ ഖസാക്കിൽ ജരാനരകളുടെ നിത്യതയുടെ ഭീതിയും ജന്മങ്ങളുടെ പിരിമുറുക്കവും സൃഷ്‌ടിച്ചു. അതിന്റെ അപാരമായ അനുഭവത്തിൽ ദൃഷ്ടിയുടെ തമസ്സലിയുന്നു. മുക്തിയുടെ വചസ്സു തിരുന്നു. വസ്തുക്കളുടെ ഓർമ്മയിൽ നിന്നും മനസ്സിൽ നിന്നും ഖസാക്ക്‌ മുമ്പോട്ടായുകയാണ്‌.പിതൃക്കൾക്ക്‌ ശ്രാദ്ധം ചെയ്യുന്ന ദിനങ്ങൾ ഖസാക്കിലൂടെ കടന്നുപോകുന്നു. ഖസാക്കിന്റെ പ്രാകൃതമായ അനുഷ്ഠാനങ്ങളിൽ മൺമറഞ്ഞവരുടെ സ്മൃതിചിത്രങ്ങളുണ്ട്‌. ഷെയ്‌ഖിന്റെ പൂർവ്വ സ്മൃതിയിലൂടെ തങ്ങളുടെ ആദിമമായ രക്ഷകനെ ഉറപ്പിക്കുകയാണ്‌ . പ്രാകൃത വർഗ്ഗാധിഷ്ഠിത ജീവിതത്തിൽ ,ദൈവത്തിന്റെ സംജ്ഞ …

സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം

aathmayanagalude khasak/ m k harikumar സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം -2 പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്‌. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്‌. ആ മനുഷ്യരെ സ്പർശിച്ച്‌ പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ …

Design a site like this with WordPress.com
Get started