ആശയത്തുറുങ്കുകൾ ഭേദിക്കുന്ന എഴുത്തുകാരൻ

എം കെ ഹരികുമാറുമായി അഭിമുഖം: അജയൻ പനയറ* ജീവിതം ഒരേസമയം നിർമാണവും നിരാസവുമാണ്‌; സാഹിത്യവും പറഞ്ഞുകേട്ട മൊഴിവഴക്കങ്ങളെയതിലംഘിക്കുമ്പോഴാണ്‌ എഴുത്ത്‌ നവീനമാകുക. ‘പുതമേ പുൽകുക’ എന്ന കവിവിളി ജീവിതമെന്ന നിത്യനൂതനതയുടേതാകുന്നു. എഴുതിയ കൃതി വായിക്കപ്പെടേണ്ടതും സിദ്ധാന്തങ്ങളുടെ കണ്ണടയിലൂടെയല്ല. സ്വന്തം ഉൾക്കണ്ണിന്റെ തെളിമയിലൂടെ എഴുതുകയും വായിക്കുകയും ചെയ്യുമ്പോഴാണ്‌ കൃതി നവീനമാകുന്നത്‌. എഴുത്ത്‌ കേവലം കൈവേലയല്ല. അതിൽ ജീവിതത്തിന്റെ സങ്കീർണതയും സാരള്യവും സമ്മേളിക്കണം. കടലിൽ ഉപ്പുപോലെ അസ്തിത്വത്തിന്റെ അജ്ഞേയതകളെക്കുറിച്ചുള്ള അന്വേഷണവും ലാവണ്യത്തിന്റെ അപാരതകൾ തേടിയുള്ള സഞ്ചാരവും എഴുത്തിനെ സർഗാത്മകമാക്കുന്നു. ഒറ്റക്കണ്ണടയിലൂടെ എല്ലാം വായിക്കുകയും …

സംസ്കാരം;മറവിയുടേതും/എം.കെ.ഹരികുമാറുമായി അഭിമുഖം

സംസ്കാരം;മറവിയുടേതും യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍ എം.കെ.ഹരികുമാറുമായി  നടത്തിയ  അഭിമുഖം ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?= എം.കെ.ഹരികുമാര്‍: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത്‌ വ്യാഖ്യാനിക്കുക എന്നത്‌. അത്‌ സംഭവിക്കുന്നു …

വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും

“ഡിജിറ്റൽ, ഇന്റർനെറ്റ്‌ വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്‌”  –  ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്‌ പലവഴിക്ക്‌ വന്ന്‌ ചേർന്നതാണ്‌. ഒരിടത്ത്‌ നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്‌. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത്‌ കേവലസ്പീഡാണ്‌. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്‌. വേഗം അവർക്ക്‌ മറ്റൊരു പ്രമേയമാണ്‌. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്‌. പലതരം വേഗങ്ങളുണ്ട്‌. ഓട്ടോമൊബെയിൽ, സ്പോർട്ട്സ്‌ രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്‌. ഉപകരണമോ …

സംസ്കാരം;മറവിയുടേതും

യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍ നടത്തിയ  അഭിമുഖം ഇവിടെ ചേർക്കുകയാണ്‌.വൈറ്റ്ലൈനിന്റെ പ്രിയമുള്ള  വായനക്കാര്‍ ഇതു ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.–എം. കെ. ഹരികുമാര്‍ ശൈലേഷ്‌ തൃക്കളത്തൂർ :  എന്താണ്‌ താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?= എം.കെ.ഹരികുമാര്‍: ജീവിതം  നമുക്ക്‌ കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത്‌ എപ്പോഴും നമുക്ക്‌ ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ,  ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക്‌ പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ …

ഹരികുമാറിന്റെ നവചിന്തകൾ/സുകുമാർ അഴീക്കോട്

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started