ജലഛായ ഒരു വഴിത്തിരിവ്: കെ.എസ്.സേതുമാധവൻ

എന്റെ ‘ജലഛായ’ സാമ്പ്രദായിക നോവലല്ല. അത് എന്റേതായ ഒരു പരീക്ഷണമാണ്. ചിലപ്പോൾ യാഥാസ്ഥിക വായനക്കാരെ അത് പ്രകോപിപ്പിച്ചേക്കാം. പ്രമുഖ ചലച്ചിത്ര സംവിധായകനായ ശ്രീ കെ.എസ്. സേതുമാധവൻ ‘ജലഛായ’ വായിച്ചിട്ട് എനിക്കയച്ച കത്ത് ഇതിലേക്ക് വെളിച്ചം വിതറുന്നു. പ്രിയ ഹരികുമാർ ‘ജലഛായ’ വായിക്കുമ്പോൾ ഓർത്തുപോയി, കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം. തമിഴ് സാഹിത്യകാരൻ ശ്രീ ജയകാന്തനു സാഹിത്യ അക്കാദമിയുടെ സമ്മാനം ലഭിച്ചതിനു ഒരു അനുമോദന ചടങ്ങ്. ശ്രീ എം. ഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു.അനുമോദിക്കുവാൻ തമിഴ് , മലയാളം, …

Design a site like this with WordPress.com
Get started