കടൽ ജ്വലിപ്പിക്കുന്നത്‌ നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?

എം കെ ഹരികുമാർ പെരുമ്പാമ്പിനെ  ഉള്ളില്‍ നൃത്തം ചെയ്യിച്ച്‌ കടല്‍ ഒന്നുകൂടി മദാലസയായി . നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ ചുരമാന്തുന്നു. അനിശ്‌ചിതവും വിസ്മയകരവുമായ അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു. അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും- മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം… നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട. അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌ നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ? വിറങ്ങലിച്ച ഭൂതകാലത്തെയോ? തെറ്റുകളെയോ? കടല്‍ ഉപയോഗശൂന്യമായ …

എം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു

നവദർശനത്തിന്റെ നവനീതം ഫാ. ഡോ.കെ.എം.ജോർജ്ജ്‌ ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും …

knowledge of discovering things /by Sukshmananda Swami

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory. m k harikumar ”.There are different types of ambitions and additions in the air. But nothing is tangible.”Harikumar wrote.This kind of knowing and feeling is very evident in his works, mainly in his column AKSHARA JAALAKAM’ .I think that by criticising the myriad aspects of our life , …

വാൻ ഗോഗ് സഹനത്തിൽ നിന്ന് സൗന്ദര്യം സൃഷ്ടിച്ചു: എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ആശാന്റെ കരുണ:ഉപഗുപ്തന്റെ നിലപാട് തെറ്റ് /എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഗിരീഷ് കർണാട് അനുസ്മരണം കൊച്ചിയിൽ

ഗിരീഷ് കർണാട് അനുസ്മരണം കൊച്ചിയിൽ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started