Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: m k harikumar
ജലഛായ ഒരു വഴിത്തിരിവ്: കെ.എസ്.സേതുമാധവൻ
എന്റെ ‘ജലഛായ’ സാമ്പ്രദായിക നോവലല്ല. അത് എന്റേതായ ഒരു പരീക്ഷണമാണ്. ചിലപ്പോൾ യാഥാസ്ഥിക വായനക്കാരെ അത് പ്രകോപിപ്പിച്ചേക്കാം. പ്രമുഖ ചലച്ചിത്ര സംവിധായകനായ ശ്രീ കെ.എസ്. സേതുമാധവൻ ‘ജലഛായ’ വായിച്ചിട്ട് എനിക്കയച്ച കത്ത് ഇതിലേക്ക് വെളിച്ചം വിതറുന്നു. പ്രിയ ഹരികുമാർ ‘ജലഛായ’ വായിക്കുമ്പോൾ ഓർത്തുപോയി, കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം. തമിഴ് സാഹിത്യകാരൻ ശ്രീ ജയകാന്തനു സാഹിത്യ അക്കാദമിയുടെ സമ്മാനം ലഭിച്ചതിനു ഒരു അനുമോദന ചടങ്ങ്. ശ്രീ എം. ഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു.അനുമോദിക്കുവാൻ തമിഴ് , മലയാളം, …
‘ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും/ ‘ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം /അഭിമുഖം/ ‘മൂല്യശ്രുതി’യിൽ
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് പിതാവിന്റെ നാമധേയത്തിലുള്ള കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ മുഖപത്രമായ ‘മൂല്യശ്രുതി’യിൽ എന്റെ ‘ജലഛായ'(ഗ്രീൻ ബുക്സ്)യുടെ ഒരു വർഷം പ്രമാണിച്ച് പ്രസിദ്ധീകരിച്ച അഭിമുഖം.‘ജലഛായയും നവാദ്വൈതത്തിന്റെ സിംഫണിയും Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അക്ഷരജാലകം ജനുവരി (2015)/പ്രസാധകൻ മാസികയിൽ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അക്ഷരജാലകം(പ്രസാധകൻ മാസിക, ഒക്ടോബർ , 2014)
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ചലച്ചിത്ര നിരൂപകന്റെ ഇടം
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അക്ഷരങ്ങൾ (2049)
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അക്ഷരങ്ങൾ- (2050)
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അനുഭവം എന്ന ഉപഭോഗവസ്തു
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
കഥ/ സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം:
എം.കെ.ഹരികുമാർ (എന്റെ നോവൽ ”ജലഛായയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഫിക്ഷൻ എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.അപ്പോഴാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന തന്മയുടെ പത്രാധിപർ ശ്രീ വിജോയ് സ്കറിയ ഒരു കഥ എഴുതണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. തന്മയുടെ ആഗസ്റ്റ് ലക്കത്തിൽ ഈ കഥ പ്രസിദ്ധീകരിച്ചു.ജലഛായയുടെ ഒരു അദ്ധ്യായം തന്മയിൽ നേരത്തെ വന്നിരുന്നു: എം.കെ.ഹരികുമാർ) ഇപ്പോഴും ആ മൃഗം ജീവിച്ചിരിക്കുന്നുവവെന്ന് വിശ്വസിക്കുന്നവരുണ്ട്. കാരണം, അവരുടെ അനുഭവം അതാണ്. അവർ എത്രയോ കേട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ ഗ്രാമത്തിൽ ഭൂരിപക്ഷവും ആ മൃഗവുമായി ഇണങ്ങിയും പിണങ്ങിയുമാണ് കഴിഞ്ഞത്. …
Continue reading “കഥ/ സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം:”