എം.കെ.ഹരികുമാർടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്, വായന മരിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും പേജുകളുള്ള നോവലിന് ഇരുന്നൂറ് പേജിൽ സംഗ്രഹീത രൂപമാണ് ഇപ്പോൾ വിപണിയിലിറങ്ങുന്നത്. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക് പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന് നാം …
Tag Archives: m k harikumar
Vidyarambham : Muvattupuzha Thrikkalathur Pallichirangara Sree Pallikkavu Thridevi Temple
മൂവാറ്റുപുഴ തൃക്കളത്തൂർ പള്ളിച്ചിറങ്ങര ശ്രീ പള്ളിക്കാവ് ത്രിദേവിക്ഷേത്രംവിദ്യാരംഭം- 3- OCT -2014 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Address Change
Dear FRIENDS I left tripunithura and returned to my home town kuthattukulam. My new address is : M K Harikumar Mettumpurath Pazhaya roadKuthattukulam 686662Pho 9995312097EMAIL : kuthattukulam@gmail.com Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
അസ്തിത്വത്തിന്റെ അനന്തത
M K HARIKUMAR M K HARIKUMAR M K HARIKUMAR Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എഴുത്തുകാരൻ യാഥാർത്ഥ്യത്തെ റദ്ദ് ചെയ്യണം
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
സൗന്ദര്യനിർമ്മാണത്തിൽ അവ്യവസ്ഥാപിതമായ ചില ചിന്തകൾ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
സംസ്കാരം;മറവിയുടേതും/എം.കെ.ഹരികുമാറുമായി അഭിമുഖം
സംസ്കാരം;മറവിയുടേതും യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍ എം.കെ.ഹരികുമാറുമായി നടത്തിയ അഭിമുഖം ശൈലേഷ് തൃക്കളത്തൂർ : എന്താണ് താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?= എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക് കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത് എപ്പോഴും നമുക്ക് ബോധ്യപ്പെടണമെന്നില്ല. കാലം നമ്മെ തോൽപിക്കുമെന്നറിഞ്ഞാലും നമ്മൾ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ യാഥാർത്ഥ്യങ്ങൾ ചിലപ്പോൾ, ഇടവേളകളുടെ നേരിയ അംശങ്ങളിൽ നമ്മളിലേക്ക് പ്രകാശമായി കടന്നുവരാം. എന്നാൽ അതവിടെ നിൽക്കില്ലല്ലോ. മനസ്സിന്റെ ചുമതലയോ സ്വഭാവമോ അല്ല, ഇങ്ങനെ വരുന്ന സിഗ്നലുകളെ പിടിച്ചെടുത്ത് വ്യാഖ്യാനിക്കുക എന്നത്. അത് സംഭവിക്കുന്നു …
Continue reading “സംസ്കാരം;മറവിയുടേതും/എം.കെ.ഹരികുമാറുമായി അഭിമുഖം”
book fair, kochi,
എം.എൻ .എസ് കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് ,തൃശൂർ ജില്ലകളിൽ ഗുരുവന്ദന യാത്ര നടത്തി.മഹാകവി അക്കിത്തത്തിന്റെ വസതിയിലായിരുന്നു തുടക്കം.സമിതി അദ്ധ്യക്ഷൻ നന്ദകുമാറാണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവു.വെണ്ണല മോഹൻ, എം.കെ.ഹരികുമാർ എന്നിവർ യാത്രയ്ക്ക് നേതൃത്വം വഹിച്ചു.വേമഞ്ചേരി മന, വിടി ഭട്ടതിരിപ്പാടിന്റെ ഭവനം, വൈദ്യമഠം നാരായണൻ നമ്പൂതിരിയുടെ വസതി,പുന്നശ്ശേരി നമ്പിയുടെ മന,കേരള കളാമണ്ഡലം, ഭരതന്റെ സ്മൃതിമണ്ഡപം, സുമംഗലയുടെ വസതി, മാടമ്പ് കുഞ്ഞുകുട്ടന്റെ വസതി, കോവിലന്റെ സ്മൃതിമണ്ഡപം,കുഞ്ഞിണ്ണിമാഷിന്റെ മണ്ഡപം എന്നിവിടങ്ങളിൽസന്ദർശനം നടത്തി. അക്കിത്തത്തിന്റെ വസതിയിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു നന്ദകുമാർ …
മനുഷ്യന്റെ ജാതി
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
2013 ലെ കൃതികൾ ദേശാഭിമാനിയിൽ//december/2013
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
