release of ‘ente manifesto’ in TRIVANDRUM

Critic Prasannarajan releases M K Harikumar’s ‘ente manifesto’ at Kanakakunnu palace International Book Festival , Trivandrum, by giving copy to Sukshmananda Swami. journalist K P Sadanandan, columnist Sunil C E and M K Harikumar participated. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

മഹാകവി അക്കിത്തം എഴുതിയ കത്ത്‌

അക്കിത്തംകുമരനല്ലൂർപാലക്കാട് പ്രിയ സുഹൃത്തേഎന്റെ വാർദ്ധക്യ സഹജ വ്യസനങ്ങളാൽ മറുപടി എഴുതിയില്ല.ക്ഷമിക്കണം. പുസ്തകം-‘എന്റെ മാനിഫെസ്റ്റോ’- മനോഹരം.അടുത്ത കാലത്തൊന്നും ഇത്തരം ഒരു ചിന്താപ്രകാശം മനസ്സിലേക്കു കടന്നുവന്നതായി ഓർമ്മയില്ല. എന്നാലിന്നലെ വായിച്ചത്‌ ഇന്നോർമ്മയില്ലാത്തതാണ്‌ എന്റെ മുഖ്യവ്യസനം. അതിനാൽ ശ്രീ അച്ച്യുതനുണ്ണി മാസ്റ്ററുടെ ഒരു കഷണം വാചകം ഉദ്ധരിക്കുന്നു: ക്ഷമിക്കണം.“നിരന്തരം പുതിയ അർത്ഥങ്ങൾ അന്വേഷിച്ച്‌ അനന്തതയിലേക്ക്‌ യാത്ര ചെയ്യാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു” മംഗളം നേരുന്നു. കുടുംബത്തിനും.സ്വന്തംഅക്കിത്തം Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വെള്ളം തറയില്‍ പലതലകളായി-എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളംതറയിലേക്ക്‌ മറിഞ്ഞൊഴുകി.വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തുഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.അല്ല, അവ അങ്ങനെ ഭാവിച്ചു.ഉപരിതലത്തിലെ ചെറിയ കുഴികള്‍വളരെ അഗാധമാണെന്ന് നടിച്ച്‌വളഞ്ഞും പുളഞ്ഞും ഒഴുകി.ഞാനും ഒരു ഫണമായി ,ആ തലകളിലൊന്നായിതറയിലെന്തോ വീണത്‌പരതുകയാണെന്ന വ്യാജേനഇഴഞ്ഞും ഒഴുകിയും കളിച്ചു Posted by എം.കെ.ഹരികുമാര്‍ at 4:02 AM 0 comm Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started