Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: m k harikumar
ചിന്തകൾക്കിടയിലെ ശലഭം
prabhath books price rs. 50 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
navadwaitham , second impression
D C BOOKS RS. 160 BOOK REVIEW LINK Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വാക്കുകള്‍
എം. കെ. ഹരികുമാർഗാനവീഥിയിലെന്നുംഎന്നതിനു പകരംഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന്എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലാറ്റിനെയുംഉപേക്ഷിച്ച മട്ടാണ്.നിത്യ ഹരിതമെന്ന്എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ഒരു ഹരിതമില്ലിപ്പോള്‍.ഹരിതമാകട്ടെ നിത്യതയിലൊന്നുംവിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതുംതിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന് മുലയും വേണ്ട.ഈശ്വരാരാധനയും പാളി.ഈശരന് ഒരുത്തന്റെയുംആരാധന വേണ്ട.ആരാധനയ്‌ക്കാകട്ടെഈശ്വരന്‍ വേണ്ട.പണമോ പൊങ്ങച്ചമോ മതി.വാക്കുകളുടെ ഏകാന്തതയാണ്‌ഇന്നത്തെ ഏറ്റവുംവലിയ സമസ്യ.വാക്കുകള്‍ അവയുടെസ്വയം പര്യാപ്തത തേടുന്നു.ഒന്ന് ഒന്നിനോട് ചേരാതെ. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
express herald award- miracle news
express herald award to m k harikumar Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
my manifesto- 17
സാഹിത്യത്തിന്റെ ഫിസിക്സ് എം.കെ.ഹരികുമാർ സാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത് തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ് നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്. നമ്മുടെ അക്കാദമിക് ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്. ഇതിൽ നിന്ന് മോചനമില്ല. എല്ലാ വിദ്യാർത്ഥികളും ഈ ദ്വന്ദത്തിൽ കടിച്ചുതൂങ്ങി കൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടർ സാഹിത്യത്തെ സംസ്കരപഠനം എന്ന നിലയിലേക്ക് മാറ്റി ഇതേ പ്രശ്നത്തിൽത്തന്നെ വന്ന് കൈകാലിട്ടടിക്കുന്നു. വാസ്തവത്തിൽ, കാലങ്ങളായി നില നിന്ന രൂപവും ഉള്ളടക്കവും …
അക്ഷരജാലകം ഞാൻ ഇഷ്ടപ്പെടുന്നു -ശൈലേഷ് തൃക്കളത്തൂർ
ശൈലേഷ് തൃക്കളത്തൂർ മലയാളത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന സാഹിത്യകോളം എം.കെ.ഹരികുമാർ ‘കലാകൗമുദി’യിൽ എഴുതുന്ന അക്ഷരജാലകമാണ്. അക്ഷരവുമായി ബന്ധമുള്ളവരും സാഹിത്യലോകത്തെ സംഭവവികാസങ്ങൾ അറിയാനാഗ്രഹിക്കുന്നവരും ഇതു വായിക്കുന്നു. കലാകൗമുദി കയ്യിൽ കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത് ‘അക്ഷരജാലക’മാണ്. എന്തുകൊണ്ടോ ഞാൻ അതിന് അഡിക്റ്റ് ആയിത്തീർന്നു.ഹരികുമാർ ഓരോ എഴുത്തുകാരെക്കുറിച്ചും എന്തു പറഞ്ഞു എന്ന് അറിയാൻ എനിക്കു വലിയ ജിജ്ഞാസയാണ്. ഈ ജിജ്ഞാസ ഞാൻ ഹരികുമാറുമായി പങ്കുവയ്ക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം പറഞ്ഞത് ‘ അക്ഷരജാലകം’വായിച്ച് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും ചിലർ …
Continue reading “അക്ഷരജാലകം ഞാൻ ഇഷ്ടപ്പെടുന്നു -ശൈലേഷ് തൃക്കളത്തൂർ”
express herald colunmnist award
express herald award to m k harikumar Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
express herald best columnist award to m k harikumar
mathrubhumi,14-7-2010 malayala manorama, 13-7-2010kerala kaumudi,13-7-2010 flash , 13-7- 2010express herald -link Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
express herald award to m k harikumar
എം. കെ. ഹരികുമാറിന്‌എക്സ്പ്രെസ്സ് ഹെറാൾഡ് അവാർഡ് ടെക്സാസ്:അമേരിക്കയിലെ എക്സ്പ്രെസ്സ് ഹെറാൾഡ് ഓൺലൈൻ ന്യൂസ് പേപ്പർ കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല മലയാള കോളമിസ്റ്റായി എം. കെ. ഹരികുമാറിനെ തിരെഞ്ഞെടുത്തു.ഹരികുമാർ കലാകൗമുദി വാരികയിൽ എഴുതുന്ന ‘അക്ഷരജാലകം’ എന്ന പംക്തിയാണ് 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരത്തിന് അർഹമായത്.എക്സ്പ്രസ്സിന്റെ തിരെഞ്ഞെടുത്ത വായനക്കാരിൽ നിന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഹരികുമാറിന്റെ കോളം തിരെഞ്ഞെടുത്തത്.പ്രിന്റിലെന്നതുപോലെ ഓൺലൈനിലും ഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന കോളമാണ് അക്ഷരജാലകമെന്ന് വോട്ടെടുപ്പിൽ നിന്ന് തെളിഞ്ഞതായി ചീഫ് ഏഡിറ്റർ രാജു ഏബ്രഹാം …
