മാനിഫെസ്റ്റോ -14 ജലാത്മകത എം.കെ.ഹരികുമാർവെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്. എന്നാൽ ഈ ഊർജ്ജം അത് സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട് ഒഴുക്ക് അതിന്റെ ആന്തരികമായ സ്വഭാവമാണ്. ആ സ്വഭാവത്തിലൂടെ അത് എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും എപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. നിശ്ചലമായിരിക്കുമ്പോഴും അത് ഒഴുക്കിനെ ഒളിപ്പിക്കുന്നുണ്ട്. കാരണം ഒഴുകാനുള്ള എല്ലാ സാധ്യതയും അത് അന്തരികതയിൽ സൂക്ഷിക്കുന്നു. എന്നാൽ ഒഴുകാൻ സ്വയം ശ്രമിക്കുന്നില്ല.ഇതിന്റെ അർത്ഥം, സ്വന്തം നിശ്ചലതയെ അത് എപ്പോഴും നിരാകരിക്കുന്നുണ്ടെന്നാണ്. നിരാകരിക്കുന്നില്ലെങ്കിൽ, …
Tag Archives: m k harikumar
manifesto -9
എന്റെ മാനിഫെസ്റ്റോ -9 ബദൽ ആത്മീയത എം. കെ ഹരികുമാർ സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ് സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത് സ്വയംപര്യാപ്തവുമാണ്. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ് ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ. സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ് ആദ്യം ഉപേക്ഷിക്കേണ്ടത് . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ …
aksharajalakam/1808/2 may 2010
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
manifesto- 8
അവബോധത്തിന്റെ ഗുണിതങ്ങൾഎം. കെ. ഹരികുമാർ ഭാവന മരിക്കുന്നില്ല. അത് പുതിയ മിത്തുകൾ തേടുകയാണ്. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിന്ന്. അത് തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട് കാണാതായ കണ്ണികൾ തേടുകയാണ്. കവിക്കും കഥാകൃത്തിനും, ഇന്ന്, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ …
cover page of sahitya chakravalam, march 2010
sahitya chakravalam ia a monthly publication of kerala sahitya academy Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
interview with m k harikumar in sunday mangalam
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
interview with m k harikumar in metro vartha
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എന്റെ മാനിഫെസ്റ്റോ 6 –
മാനിഫെസ്റ്റോ- 6 ഓരോ വസ്തുവും പുതുതായി ജനിക്കുന്നു എം. കെ. ഹരികുമാർ ഇന്നലെ കണ്ട പൂവല്ല, ഇന്നത്തേത്. അത് നാമറിയാതെ ആയിരംവട്ടം മാറി. ഈ മാറ്റം അറിയുന്നതിൽ നാമെത്ര വേഗം കാണിക്കുന്നുവോ, അത്രയും നമുക്ക് സാഹിത്യകലയിലേക്ക് എത്താനാകും. വാൻഗോഗ് ഗോതമ്പുപാടത്തിന്റെ പടം വരച്ചു കൊണ്ടിരിക്കുന്നതിടയിൽപ്പോലും അത് മാറുന്നുണ്ട്. ഈ മാറ്റമാണ് കലാകാരനെ ഭ്രാന്തനാക്കുന്നത്. ഓരോ വസ്തുവും അതായിരിക്കാൻ ശ്രമിക്കുന്നുവെന്ന സ്പിനോസ (Spinoza)യുടെ തത്വം, പക്ഷേ എഴുത്തുകാരന് വെല്ലുവിളിയാണ്. വസ്തുവിനെ മാറ്റുന്നത് എഴുത്തുകാരനാണ്. വസ്തുക്കൾക്ക് സ്വയം മാറാനൊക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ , …
എന്റെ മാനിഫെസ്റ്റോ -5:എം.കെ.ഹരികുമാർ
സ്വയം നിരാസം സ്വയം നിരസിക്കാനുള്ളതരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏത് ആശയവും മൗലികവാദമായിത്തീരും. ആശയങ്ങളും വസ്തുക്കളും പിറവിയിൽ തന്നെ മൗലികതത്വവാദസമീപനമാണ് കൈക്കൊള്ളുന്നത്. ഒരു ത്രികോണത്തിനു മൂന്ന് മൂലകളുണ്ടെന്നത്, അതിന്റെ മൗലികനിയമമാണ്. ആ നിയമത്തെ മാറ്റാൻ കഴിയുന്നതല്ലെങ്കിൽ, അതിനു ആന്തരികമായി സ്വയം നിരസിച്ചു കൊണ്ട് മറ്റൊന്നിലേക്ക് ലയിക്കാനൊക്കില്ല..സ്വയം ആയിരിക്കുക എന്നതാണ് മൗലികവാദം. സ്വയം ചിന്തിക്കുക എന്നതാണ് അസ്തിത്വവാദം. ഇതിനു രണ്ടിനും ഒരു തിരുത്ത് പരിശോധിക്കുകയാണ് ഇവിടെ. ശിവം, സത്യം, സൗന്ദര്യം, അസ്തിത്വം, അനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം അവയുടേതായ ഭാവത്തിൽ, നിലനിൽപിൽ …
kerala sahithya academy award to m k harikumar
sahithya academy vilasini award [2010] to m k harikumar’s NAVADWAITHAM- VIJAYANTE NOVALUKALILUTE. read more [click here] Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
