poem by mk harikumar

When Mukundan blew the KonchMukundan blew the Konchreleasing a sound bird;which flew away afar The he blew again to see whetherthe sound bird he blew outfrom the Konchcan come back to its source But this time also the sound birdflew out from the Konch only to vanishsomewhere He wondered whether the longarms and legs of …

മൂകമായ

കാറ്റിന്റെ ഞരമ്പുകള്‍നിറയെ പ്രണയവുമായിഒരു കാലം വന്ന് പോയതറിഞ്ഞില്ല.മൂകമായ ഇലകള്‍ പോലുംചിലത്‌ സംവേദനം ചെയ്യണമെങ്കില്‍വ്യവസ്ഥകള്‍ വയ്‌ക്കും.എന്താണെന്നോ?ലോകത്ത്‌ എല്ലാത്തിനെയുംസ്നേഹിക്കണമെന്ന്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

പൂവിലൊളിച്ച്

ഒരു പൂവിലൊളിച്ച് സൗന്ദര്യംചമയ്‌ക്കാന്‍ ഇനി കവിക്കാവില്ല.എല്ലാ പൂക്കളും വേല മനസ്സിലാക്കി.ഏറ്റവും ക്രൂരനായ ഈ മനുഷ്യന്റെചിരി എത്ര വികൃതമാണെന്ന്പൂക്കള്‍ഞെട്ടലോടെയായിരിക്കുംഓര്‍ക്കുക.പൂക്കള്‍ക്ക് വേറെ പണിയുണ്ട്.ഏത് പൂവും ഒരു ധ്യാനത്തെപിന്തുണയ്‌ക്കുന്നു.മനുഷ്യനാകട്ടെതന്റെ വൃത്തികെട്ട മനോഹാരിതകളെഅവയുടെ മേല്‍ അടിച്ചേല്പ്പിക്കുന്നു.പൂവിന് ഇനിയെങ്കിലും കാട്ടിലേക്ക്പോകാന്‍ സുരക്ഷിത പാതയൊരുക്കണം. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

മതം

ഏതു രൂപത്തെയും വണങ്ങണം.എല്ലാ വീടുകള്‍ക്കു മുമ്പിലും തൊഴണം.എല്ലാ മനുഷ്യരെയും ആരാധിക്കാം.തെരുവില്‍ ഏതു കൃമിയെയുംമനസ്സുകൊണ്ട് നമിക്കണം.അപ്പോഴാണ്‌ നാം ഉള്ളില്‍കൊണ്ടു നടക്കുന്നദൈവികതയെ തിരിച്ചറിയാനകുന്നത്/ Flowers yellow, leaves greenThe poets were debating on the sequence of death;Who died first whether the poet or the poem?He stood there listening to the wailingsof both the poets and their verses Inside there were chairswith swollen belly,tables that have …

എന്റെ പക്ഷിയും അവളുംdec17

എന്റെ പക്ഷിയും അവളും അതിവേഗത്തില്‍ പറക്കുന്ന ഒരു പക്ഷി എനിക്കുണ്ട്‌. ഞാന്‍ നോക്കും മുമ്പേ അതു പറന്ന് ചെന്ന് മടങ്ങും. പക്ഷിക്കൊപ്പം പറക്കാന്‍ ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു. ആ പക്ഷിയുടെ കണ്ണുകള്‍ എന്നേക്കാള്‍ വേഗത്തില്‍ എന്തും കൊത്തിയെടുക്കും. അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌ കൊത്തിവലിച്ചു. ഞാന്‍ കാണുന്നതിനുമുമ്പ്‌ അതു കണ്ടു വന്നു. പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല. ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍ ധ്യാന നിരതമായ ആത്മാക്കളുടെ ഗരമാണ്‌ ആ മുഖം. …

Design a site like this with WordPress.com
Get started