ബഷീർ എന്തുകൊണ്ട് എഴുത്ത് ഉപേക്ഷിച്ചു/എം കെ ഹരികുമാർ

ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻ എളുപ്പമല്ല. അതിനു സമീപത്തെവിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ് അധികവും .സാധാരണ വസ്തുസ്ഥിതി,കഥനമൊക്കെ, എഴുതാനുള്ള മിനിമം കഴിവുള്ളവർക്കൊക്കെ സാധ്യമാണ്.ഒരു സംഭവം ഉണ്ടായാൽ അതിനെ വേറൊരു രീതിയിൽ ഭാവന ചെയ്ത് എഴുതാം അതൊക്കെ സർവസാധാരണമാണ്. അതിൽ എന്താണ് കണ്ടെത്താനുള്ളത് ? നമുക്ക്അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട്പറയുന്നു എന്നതിൽ കവിഞ്ഞ്മറ്റൊന്നുമില്ല. വാർത്തകളൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ് .ഒരു വിവരം അറിയിക്കുന്നു വലിച്ചു നീട്ടിയാൽ കഥയാക്കാം ഒരു വളർത്തുപൂച്ചചത്തു എന്നതിൽപ്പോലും കഥയുണ്ട്.പക്ഷേ, ആ കഥ എന്താണെന്നു വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതിൽ …

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ …

എം കെ ഹരികുമാറിന്റെ സിദ്ധന്തങ്ങൾ

നവദ്വൈതം, തനിമനസ്സ് / Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വായനയെക്കുറിച്ച് ഒരു സിദ്ധാന്തം /എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ജലഛായ : സ്വയം പരിണമിക്കുന്ന നോവല്‍

പി   രവികുമാര്‍ മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നുംവ്യത്യസ്ഥനായി , അതിദൂരം  കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ്എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ ‘ജലഛായ’  അത്യസാധാരണമായമൗലികതകൊണ്ട് മലയാളനോവലുകളുടെ  മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായിജ്വലിക്കുന്നു.നോവൽ എന്ന സാഹിത്യരൂപത്തിന്റെ  ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയുംതകർത്തുകളഞ്ഞിരിക്കയാണ്’ജലഛായ’. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്നചിന്തയും  തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെഅനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ  ഇച്ഛാശക്തിയും ഉള്ള ഒരുഎഴുത്തുകാരനുമാത്രമേ ‘ജലഛായ’ പോലൊരു സൃഷ്ടി നടത്താനാകൂ.നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ്ഹരികുമാറിന്റെ …

അന്തഃകരണമാണ് ആനന്ദം /എം കെ ഹരികുമാർ

അന്തഃകരണമാണ് ആനന്ദം /എം കെ ഹരികുമാർ  Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started