Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: m n vijayan
aksharam/1909
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
aksharajalakam/1852-6 march 2011
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
aksharajalakam/1845-16 january 2011
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
aathmayanangalute khasak-express report
indian express , expresso 26, nov, 2009 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
25 th year of aathmayanangalute khasakk
aathmayanagalute khasak/ m k harikumar എം. കെ. ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്കി’ന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍പുസ്തകം പൂര്‍ണ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ആമുഖംപൊരുള് chapter 1 chapter 2 chapter 3chapter 4chapter 5chapter 6 chapter 7 chapter 8 chapter 9 chapter 10 chapter 11 chapter 12 chapter 13 അനുബന്ധം അന്വേഷണം khasakk aathmayanangalude khasak award Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും
aathmaayanangngalute khasakk/ m k harikumar ഖസാക്കിന്റെ ഇതിഹാസവുംആത്മായനങ്ങളുടെ ഖസാക്കും -14 ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ എന്ന പേരിൽഎന്റെ ഖസാക്ക് അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.ഓ.വി.വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് എൻ.ബി.എസ്. ൽ നിന്ന് ഒരു കോപ്പി ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എനിക്ക് അദ്ദേഹം ഇങ്ങനെ എഴുതി “ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു”.ഇതു മതിയായിരുന്നു എനിക്ക് …
Continue reading “ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും”
അനാഥത്വത്തിന്റെ മർമ്മരങ്ങൾ
aathmayanangngalute khasak/ m k harikumar അനാഥത്വത്തിന്റെ മർമ്മരങ്ങൾ -8 ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന് വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഏകാകികതയിലേക്കാണ് വിജയൻ ശ്രദ്ധ തിരിക്കുന്നത്. ഖസാക്കിന്റെ പനയോലകളിൽ പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽ നിന്ന് പെറുക്കിയെടുത്ത വ ജ്രക്കല്ലുകളുടെ ഹിമകാന്തിയാണ് തന്റെ അനാഥത്വമെന്ന് വിജയന് അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും …
ഇരുണ്ട പ്രവാസം
aahmayanangngalute khasak/ m k harikumar ഇരുണ്ട പ്രവാസം -7 മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ , അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നു എന്ന് ബെർദ്‌യെവ്‌ന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ് കിടക്കുന്നത്. ഭീതി അവനെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന് ഗൃഹത്തിന്റെ തടാക സ്വച്ഛതകളിലേക്ക് മടങ്ങാനാവില്ലെന്ന് ഹൈദഗറും ഓർമ്മിപ്പിക്കുന്നുണ്ട്. ജൈവാരോഹണങ്ങളുടെ തോടുടയുമ്പോൾ ,പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന്` വസ്തുസ്പർശനങ്ങളുടെ …
ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്
aathmayanagalude khasak/ m k harikumar ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും വി.ഏ. ശിവദാസ്‌ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍വ്വ് വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത് കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന് ലഭിക്കേണ്ടതാണ്. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്‌ട്രീയത്തിന്റേയും, പ്രത്യയശാസ്‌ത്രത്തിന്റേയും പിന്‍ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന് വഴിയൊരുക്കാതെ പോയി. രാഷ്‌ട്രീയ കാലാവസ്‌ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന് രാജ്യഭാരം വിധിച്ചിട്ടില്ലെന്ന് അറിവായതും അങ്ങിനെയാണ്. ഈ പരിതോവസ്‌ഥകളില്‍ നിന്ന് …
Continue reading “ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്”
