നവമാധ്യമകാലത്തെ വായനയും ചിന്തയും

എം.കെ.ഹരികുമാർടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്‌, വായന മരിച്ചു എന്ന്‌ പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും  പേജുകളുള്ള നോവലിന്‌ ഇരുന്നൂറ്‌ പേജിൽ സംഗ്രഹീത രൂപമാണ്‌ ഇപ്പോൾ വിപണിയിലിറങ്ങുന്നത്‌. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്‌, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്‌. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക്‌ പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന്‌ നാം …

aksharajalakam/1971 സവർണ്ണതയുടെ പ്രാഭവം

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

മലയാളസമീക്ഷയെപ്പറ്റി ഡെക്കാൻ ക്രോണിക്കിളിൽ/17/7/2012

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വേഗത എന്ന ഉപഭോഗവസ്തുവും നവാദ്വൈതവും

“ഡിജിറ്റൽ, ഇന്റർനെറ്റ്‌ വ്യവഹാരങ്ങളിൽ ഒരാൾ ഇടപെടുന്നതു തന്നെ കലാപ്രവർത്തനമാണ്‌”  –  ഇന്നത്തെ ജീവിതത്തിന്റെ സ്പീഡ്‌ പലവഴിക്ക്‌ വന്ന്‌ ചേർന്നതാണ്‌. ഒരിടത്ത്‌ നേരത്തെ എത്തണം, നേരത്തെ അറിയണം എന്നീ വിചാരങ്ങളാണല്ലോ സ്പീഡിൽ നമ്മെ കൊണ്ടെത്തിക്കുന്നത്‌. വെറും മത്സരബുദ്ധിയോടുകൂടി മാത്രം സ്പീഡിനെ ആശ്രയിക്കുന്നവരും കണ്ടേക്കാം. അത്‌ കേവലസ്പീഡാണ്‌. ഒരാവശ്യവുമില്ലെങ്കിലും വേഗത്തിൽ പോകുന്നവരുണ്ട്‌. വേഗം അവർക്ക്‌ മറ്റൊരു പ്രമേയമാണ്‌. വേഗത്തിൽ അവർ ജീവിക്കുന്നു. വേഗതയിലൂടെ അവർ സ്വയം ആവിഷ്കരിക്കുകയാണ്‌. പലതരം വേഗങ്ങളുണ്ട്‌. ഓട്ടോമൊബെയിൽ, സ്പോർട്ട്സ്‌ രംഗങ്ങളിലുള്ള വേഗത ഇതിന്റെ ഭാഗമാണ്‌. ഉപകരണമോ …

Design a site like this with WordPress.com
Get started