കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണകൃതിയുടെ പേരിലുള്ള ഇരുപത്തിയൊന്നാമത് അവാർഡിനു രാകേഷ് നാഥ്/അനസ്തേഷ്യ- കഥകൾ ,അവ്യയാനന്ദസ്വാമി/ സ്വാനുഭവഗീതികൾ വ്യാഖ്യാനം- ചിന്ത, സി.പി .ചന്ദ്രൻ/നിഴലൊച്ച-കവിത, ഷാനവാസ് പോങ്ങനാട്/മഴിചെരിഞ്ഞ ആകാശം- ഓർമ്മ, സ്വാമി മുക്താനന്ദയതി/ ഗുരുപൂർണിമ-ദാർശനികം എന്നിവർ അർഹരായി.ശില്പവും രവീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രവും പ്രശംസാഫലകവും മുഖചിത്രഫലകവും അടങ്ങിയ പുരസ്കാരം എഴുത്തുകാരുടെ നാട്ടിൽ ചേരുന്ന യോഗത്തിൽ സമ്മാനിക്കും.എം. കെ.ഹരികുമാറാണ് അവാർഡുകൾ സമ്മാനിക്കുക.ഒ.വി.വിജയന്റെ ’ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ആദ്യമായി ഉണ്ടായ വിമർശന ഗ്രന്ഥമാണ് ആത്മായനങ്ങളുടെ ഖസാക്ക്.1984 ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത് …
Tag Archives: november
ഒരു വസ്തുവിനും ഒറിജിനാലിറ്റിയില്ല
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
