ചടങ്ങുകളുടെ ഫോട്ടോകൾ

എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം.തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ. കാർലോസ്],പ്രൊഫ രാമയ്യ, പ്രൊഫ.ശിവസു, ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.‘മേലും’ എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത് പ്രൊഫ.ശിവസു പൊന്നാട ചാർത്തുന്നു പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു തമിഴ് മേലും സാഹിത്യ സംഘടനയുടെ വാർഷികത്തിൽ മലയാളത്തെ പ്രതിനിധീകരിച്ച് , തിരുനൽവേലിയിൽ കൂടിയ യോഗത്തിൽ പ്രസംഗിക്കുന്നു[29/6/2013 തൃശൂർ ചേർപ്പ് ഗേൾസ് ഹൈസ്കൂളിൽ വായനാദിനം എം. കെ.ഹരികുമാർ   ഉദ്ഘാടനം ചെയ്യുന്നു  . …

Design a site like this with WordPress.com
Get started