എം കെ ഹരികുമാർ പെരുമ്പാമ്പിനെ ഉള്ളില്‍ നൃത്തം ചെയ്യിച്ച് കടല്‍ ഒന്നുകൂടി മദാലസയായി . നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ ആവര്‍ത്തനങ്ങള്‍ കടലിന് ലഹരിയാണ്. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ ചുരമാന്തുന്നു. അനിശ്‌ചിതവും വിസ്മയകരവുമായ അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള സൌന്ദര്യശൂന്യതയെ അത് നുരകളാക്കി മാറ്റുന്നു. അത് എന്തിന്‍റെയും ബ്രാന്‍ഡ് അംബാസിഡറാകും- മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ് ഗീത, കലാലയം… നമുക്ക് സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട. അവള്‍ ആടി, ജ്വലിപ്പിക്കുന്നത് നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ? വിറങ്ങലിച്ച ഭൂതകാലത്തെയോ? തെറ്റുകളെയോ? കടല്‍ ഉപയോഗശൂന്യമായ …
Continue reading “കടൽ ജ്വലിപ്പിക്കുന്നത് നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?”
