Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: post post modernism
ഉത്തര ഉത്തരാധുനികത
ഉത്തര-ഉത്തരാധുനികത [സിദ്ധാന്തം]എം.കെ.ഹരികുമാർആല്ഫാ വൺകണ്ണൂർrs 100/pho.0497 271373795447004339544700435 എന്റെ ജ്ഞാനമുകുളങ്ങൾ [സൂക്തങ്ങൾ]എം.കെ.ഹരികുമാർഗ്രീൻ ബുക്സ് 85/pho.0487 2422515 മറവിയുടെ നിർമ്മാണം[നിരൂപണ സിദ്ധാന്തം]എം.കെ.ഹരികുമാർഎസ്.പി.സി.എസ്കോട്ടയംrs 80/ എന്റെ മാനിഫെസ്റ്റോ[തത്ത്വചിന്ത]എം.കെ.ഹരികുമാർഗ്രീൻ ബുക്സ്തൃശൂർ വില 85/ pho.0487 2422515 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
നവാദ്വൈതം: നിരാസവും നിർമ്മാണവും
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ
ദിപിൻ മാനന്തവാടി എം.കെ.ഹരികുമാറിന്റെ ‘ജ്ഞാനമുകുളങ്ങളെ’ക്കുറിച്ച് തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്നഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്നനിലയിൽ പൊതുവെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. തലമുറകളിൽ നിന്ന്‌കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി മുത്തുകളെ പൗരാണിക കാലം മുതലെനമ്മുടെ ജീവിത പരിസരത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. പഞ്ചതന്ത്ര കഥകൾതുടങ്ങി ഈയൊരു മൊഴിശേഖരത്തിലേയ്ക്ക് സ്വരൂക്കൂട്ടാൻ സാധിക്കുന്ന പലതുംനമുക്ക് കൈമാറിക്കിട്ടിയിട്ടുണ്ട്. ഒരനുഷഠാനം പോലെ നമ്മൾ സ്വീകരിച്ച്‌നമ്മുടെ അനുഭവങ്ങളെക്കൂടി ചേർത്ത് കൈമാറ്റം ചെയ്യപ്പെടുന്നസാരവാക്യങ്ങളെക്കുറിച്ച് ഗഹനമായ ഒരാലോചന ആരും നടത്തിയിട്ടുണ്ടാകില്ല. ആഅർത്ഥത്തിൽ …
Nichlas Bourriaud Interviewed by m k harikumar
Ultimately, I would say that relational aesthetics is a plea for the extension of the human realm, in a world which is de-humanizing itself at high speed.:Nicolas Bourriaud 1] ”But we should not be mistaken, there’s no medium which is more interesting by itself than another one. By our time, an artist who belongs completely …
Continue reading “Nichlas Bourriaud Interviewed by m k harikumar”
my manifesto-19
യാഥാർത്ഥ്യം ഒരൊഴുക്കാണ്‌എം. കെ. ഹരികുമാർ ജീവിതത്തെ കണ്ടെത്താനാണ് ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം കവി കണ്ടുപിടിച്ചു കുത്തിനിറച്ചാലും സമയത്തെക്കാൾ വേഗത്തിൽ കാര്യങ്ങൾ കടന്നുപോയിട്ടുണ്ടാകും. കവി കണ്ടുപിടിച്ചു കഴിയുമ്പോഴേക്കും, അയാളുടെ അനുഭവം പഴകുകയോ അപ്രസക്തമാകുകയോ ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിൽ, യഥാർത്ഥ സർഗ്ഗാത്മകമായ വെല്ലുവിളി ഇതാണ്. അതുകൊണ്ട് ഏത് ജനുസ്സിൽപ്പെട്ടാലും …
manifesto- 8
അവബോധത്തിന്റെ ഗുണിതങ്ങൾഎം. കെ. ഹരികുമാർ ഭാവന മരിക്കുന്നില്ല. അത് പുതിയ മിത്തുകൾ തേടുകയാണ്. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക് പരീക്ഷണത്തിന് തയ്യാറെടുക്കുകയാണിന്ന്. അത് തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട് കാണാതായ കണ്ണികൾ തേടുകയാണ്. കവിക്കും കഥാകൃത്തിനും, ഇന്ന്, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന് സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ …
ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ
സർപ്പിളാകൃതിയിലാണ് ഉപനിഷത് മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന് തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്. ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ് ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത് തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്; സർപ്പിളാകൃതിയിലാണ്. പുറമേ നിന്ന് …
Continue reading “ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ”
Raoul Eshelman Interviewed by M K Harikumar
Performatist works take authoriality to an extreme –says Prof. Dr. Raoul EshelmanInterviewd by m k harikumar 1) In performance level, how performatism differs from magical realism and fantasy Performatism is about the possibility of experiencing transcendence aesthetically. It does not necessarily involve magical or fantastic themes. When it does, however, these themes are presented using …
Continue reading “Raoul Eshelman Interviewed by M K Harikumar”
