സൂക്ഷ്മസൗന്ദര്യങ്ങൾ തേടി /എം കെ ഹരികുമാർ

ക്രൂരമായ ഈ കാലത്തോട് മതവിമുക്തമായ സൗമ്യതയോടെ പ്രതികരിക്കുന്ന ഉന്നത വ്യക്തിത്വമുള്ള ഒരു പൂവ് സകല പ്രതിരോധവും ഭേദിച്ച് സ്വയം ഒരു പൊട്ടിത്തെറിക്ക് തയ്യാറെടുക്കുമ്പോൾ അല്പം സൗന്ദര്യം സുക്ഷിക്കുക എന്നത് ഏത് വിപ്ളവകാരിയുടെയും സ്വഭാവമാണെന്ന് ഈ നിഷ്കാമസ്വരൂപമായ വിത്തിനറിയാം ഓരോ സൂരനും സായം സന്ധ്യകളിൽ അതിന്റെ ജന്മഗേഹത്തിലേക്ക് പ്രയാണം ചെയ്യുന്നു. ഇന്നലെകളിലെ സൂര്യന്മാരെ ആരും തിരയുന്നില്ല. അവർ എവിടെപ്പോയി?ജൈവദുഃഖത്തിന്റെ പൊരുളിൽ വീണ്‌ സൂര്യൻ സ്വയം എരിഞ്ഞ് തീരുന്നു. ആർത്തലച്ചു വരുന്ന അഹന്തയുടെ ബഹളങ്ങളിൽ നിന്നെല്ലാം ഇങ്ങനെ അകന്നു മാറി …

എം കെ ഹരികുമാറിന്റെ ലേഖനം: ആഗ്രഹങ്ങൾ ചെന്നായ്ക്കളെപ്പോലെ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ശരീരത്തിന്റെ സൗന്ദര്യശാസ്ത്രം/ ഒരുമ ലേഖനം(jan-2015)

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

നവമാധ്യമകാലത്തെ വായനയും ചിന്തയും

എം.കെ.ഹരികുമാർടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്‌, വായന മരിച്ചു എന്ന്‌ പറയുന്നത്‌ വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും  പേജുകളുള്ള നോവലിന്‌ ഇരുന്നൂറ്‌ പേജിൽ സംഗ്രഹീത രൂപമാണ്‌ ഇപ്പോൾ വിപണിയിലിറങ്ങുന്നത്‌. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്‌, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്‌. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക്‌ പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന്‌ നാം …

1970/aksharajalakam

തിരുത്ത് : രണ്ടാം  പേജിൽ ബ്ലൂലോകം എന്നത് ബൂലോകം എന്ന് തിരുത്തി വായിക്കുക Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started