സുകുമാർ അഴിക്കോട്‌ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത് എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ് ശ്രീ.എം.കെ.ഹരികുമാറിന്റെ ‘എന്റെ മാനിഫെസ്റ്റോ’ എന്ന പുസ്തകം. ചെറിയ പുസ്തകമാണ്. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച് പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ് മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്. പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല . ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് കുറച്ച് മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക് ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ …
Tag Archives: sukumar azheekkod
പടയാളി സമയം മാസിക/june 2011
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
