ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

aathmaayanangngalute khasakk/ m k harikumar ഖസാക്കിന്റെ ഇതിഹാസവുംആത്മായനങ്ങളുടെ ഖസാക്കും -14 ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ ‘ആത്മായനങ്ങളുടെ ഖസാക്ക്‌ ‘ എന്ന പേരിൽഎന്റെ ഖസാക്ക്‌ അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.ഓ.വി.വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട്‌ എൻ.ബി.എസ്. ൽ നിന്ന്‌ ഒരു കോപ്പി ആവശ്യപ്പെട്ട്‌ വാങ്ങുകയായിരുന്നു. എനിക്ക്‌ അദ്ദേഹം ഇങ്ങനെ എഴുതി “ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു”.ഇതു മതിയായിരുന്നു എനിക്ക്‌ …

Design a site like this with WordPress.com
Get started