കഥ/ സൂര്യവെളിച്ചത്തിന്റെ കൊമ്പുകൾ ശിരസ്സിലേന്തിയ മൃഗം:

എം.കെ.ഹരികുമാർ (എന്റെ നോവൽ ”ജലഛായയുടെ പ്രസിദ്ധീകരണത്തിനു ശേഷം  ഫിക്ഷൻ എന്തെങ്കിലും എഴുതണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.അപ്പോഴാണ് കോട്ടയത്ത് നിന്ന് പ്രസിദ്ധികരിക്കുന്ന  തന്മയുടെ പത്രാധിപർ ശ്രീ വിജോയ് സ്കറിയ ഒരു കഥ എഴുതണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്. തന്മയുടെ ആഗസ്റ്റ്  ലക്കത്തിൽ ഈ കഥ പ്രസിദ്ധീകരിച്ചു.ജലഛായയുടെ ഒരു അദ്ധ്യായം തന്മയിൽ നേരത്തെ വന്നിരുന്നു:  എം.കെ.ഹരികുമാർ) ഇപ്പോഴും ആ മൃഗം ജീവിച്ചിരിക്കുന്നുവവെന്ന് വിശ്വസിക്കുന്നവരുണ്ട്‌. കാരണം, അവരുടെ അനുഭവം അതാണ്‌. അവർ എത്രയോ കേട്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ ഗ്രാമത്തിൽ  ഭൂരിപക്ഷവും ആ മൃഗവുമായി ഇണങ്ങിയും പിണങ്ങിയുമാണ്‌ കഴിഞ്ഞത്‌. …

Design a site like this with WordPress.com
Get started